ഇത്രയും എളുപ്പത്തിൽ മുഖക്കുരു മാറ്റുവാൻ കഴിയുമായിരുന്നോ അറിഞ്ഞില്ലല്ലോ ഇത്രയും കാലം

ഇന്ന് ഞാൻ സംസാരിക്കാൻ പോകുന്നത് മുഖക്കുരു അതിന്റ ചികിത്സാരീതികളും മിഥാ ധാരണകളെയും കുറിച്ചാണ് മുഖകുരു എന്ന് പറയുന്നത് വളരെ കോമൺ ആയിട്ടുള്ള ഒരു അസുഖമാണ് 85 മുതൽ 90% ആളുകളെയും ബാധിക്കുന്ന കൗമാരക്കാരിൽ കൂടുതലായി ബാധിക്കുന്ന ഒരു അസുഖമാണ് എന്നാൽ എന്നാൽ കൗമാരക്കാർക്ക് മാത്രമേ വരാറുള്ളൂ എന്ന് ആ പ്രായത്തിൽ ഉള്ളതാണ് എന്നുള്ള ഒരു മിഥ്യാധാരണയാണ് പപ്പോഴും ചെറുപ്പത്തിൽ തുടങ്ങുന്ന മുഖക്കുരു 30 വയസ്സുവരെ 40 വയസ്സ് വരെയോ തുടർന്നു പോകാവുന്നതാണ് ഏകദേശം 12% സ്ത്രീകളിലും മൂന്ന് ശതമാനം പുരുഷന്മാരിലും ചിലപ്പോൾ 40 വയസ്സുവരെ തുടർന്ന് കാണാറുണ്ട്.

രണ്ടാമതായി ഇതിൽ ഉണ്ടാകുന്ന തെറ്റിദ്ധാരണ ഭക്ഷണ രീതിയും മുഖക്കുരുവും തമ്മിലുള്ള ബന്ധമാണ് ഒരുപാട് ഭക്ഷണങ്ങൾ മുഖക്കുരു ഉണ്ടാക്കുന്നു എന്ന് പറയപ്പെടാറുണ്ട്. ഇത് ഇപ്പോഴത്തെ പഠനങ്ങൾ സൂചിപ്പിക്കുന്നത് ശരീരത്തിൽ പെട്ടെന്ന് തന്നെ ഗ്ലൂക്കോസിന്റെ അളവ് കൂട്ടുന്ന ഭക്ഷണ സാധനങ്ങൾ ഇതാണ് മുഖക്കുരു കൂടുതലായിട്ട് ഉണ്ടാക്കുന്നതിന് ഒരു കാരണമായിട്ട് വരുന്നത് മുഖക്കുരു ഉള്ള ആളുകൾ ഒഴിവാക്കേണ്ടതോ അല്ലെങ്കിൽ മിതമായി കഴിക്കേണ്ടത് ആയിട്ടുള്ള ഭക്ഷണങ്ങൾ വൈറ്റ് ബ്രെഡ് വെള്ള അരി കുക്കീസ് ഉരുളക്കിഴങ്ങ് ഇതെല്ലാം തന്നെ പെട്ടെന്ന് ഷുഗർ ലെവൽ കൂട്ടുന്ന ഭക്ഷണ സാധനങ്ങളാണ് അതുപോലെതന്നെ മേക്കപ്പ് ഇട്ടു കഴിഞ്ഞാൽ കൂടാനുള്ള സാധ്യതയുണ്ട് എന്നതാണ് പൊതുവായിട്ടുള്ള ധാരണ എല്ലാത്തരം ഓയിൽ മെന്റുകളും മേക്കപ്പുകളും മുഖകുരു കൂട്ടണമെന്നില്ല. ഓയിൽ ആയിട്ടു ചിലത് ആണ് മുഖകുരു കൂട്ടുവാറുള്ളത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.