ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്ന വിഷയം തൈറോയ്ഡിനെ കുറിച്ചാണ് തൈറോയ്ഡിനെ കുറിച്ച് നിങ്ങൾ കുറെയധികം കാര്യങ്ങൾ കേട്ടിട്ടുണ്ട് പക്ഷേ സംശയമുള്ള ഒരുപാട് കാര്യങ്ങളുണ്ട് കഴിഞ്ഞ പ്രാവശ്യം ഒരാളിനെ കാണാൻ വന്നു ഡോക്ടർ എനിക്ക് ഒരു കാര്യവും കണ്ടുപിടിക്കാൻ ഇല്ല ഞാൻ എല്ലാ കാര്യവും ടെസ്റ്റ് ചെയ്തു അപ്പോൾ ഞാൻ ചോദിച്ചു എന്താണ് നിങ്ങളുടെ പ്രശ്നം പ്രശ്നം എന്താണ് എന്ന് വെച്ചാൽ ക്ഷീണമാണ് കുറച്ചുനേരം വണ്ടി ഓടിച്ചു കഴിഞ്ഞാൽ എനിക്ക് ക്ഷീണമാണ് എന്തെങ്കിലും ഒരു കാര്യം ചെയ്തു കഴിഞ്ഞാൽ എനിക്ക് എവിടെയെങ്കിലും പോയി കിടന്നാൽ മതി ഒരു കാര്യത്തിലും എനിക്ക് താല്പര്യമില്ല എന്താണ് പ്രത്യേകത എന്നു വെച്ചു കഴിഞ്ഞാൽ രാവിലെ എനിക്ക് കുഴപ്പമില്ല ഉച്ച കഴിഞ്ഞതിനുശേഷം ആണ് എനിക്ക് ക്ഷീണമായി തുടങ്ങുന്നത്.
അത് കഴിഞ്ഞ് ഉറക്കത്തിനും ബുദ്ധിമുട്ടുണ്ടാകും ആകെ ക്ഷീണിക്കും വയറിന് ഉണ്ടാകുന്ന അസ്വസ്ഥതകൾ മലബന്ധം ഒന്നും ശരിയായി പോകുന്നില്ല പല രീതിയിലുള്ള കാര്യങ്ങളാണ് പറയുന്നത് എന്നിട്ട് നിങ്ങൾ ടെസ്റ്റുകൾ ഒന്നും ചെയ്യുന്നില്ലേ ചെയ്തു ഞാൻ മൂന്നു വലിയ ആശുപത്രികളിൽ പോയി അല്ലാതെ തരത്തിലുള്ള ടെസ്റ്റുകളും ചെയ്തു സ്കാനിംഗ് ചെയ്തു എന്നിട്ടും എനിക്ക് യാതൊരു കുഴപ്പവുമില്ല എന്താണ് ഇതിന്റെ പ്രശ്നം എന്ന് മനസ്സിലാകുന്നില്ല എന്നാൽ നമുക്ക് ഇവിടെ കൂടി ഒരേയൊരു ടെസ്റ്റ് ചെയ്യാം അപ്പോൾ ഞാൻ ചോദിച്ചു നിങ്ങൾ തൈറോയ്ഡ് ചെയ്തതാണോ അതേ തൈറോയ്ഡ് ടെസ്റ്റ് ചെയ്തതാണ് അപ്പോൾ ഞാൻ ചോദിച്ചു വേറെ ഏതെല്ലാം തരം ടെസ്റ്റുകൾ ചെയ്തു തൈറോയ്ഡ് ഫംഗ്ഷൻ ടെസ്റ്റിൽ ടി3 t4 എല്ലാം കുഴപ്പമില്ല വരണമെന്താണെന്ന് വെച്ചാൽ വിളിച്ചെന്നാലും തൈറോഡ് ആണ് എന്ന് പറഞ്ഞ് എന്നെക്കൊണ്ട് തൈറോയ്ഡ് വീണ്ടും വീണ്ടും ടെസ്റ്റ് ചെയ്യിപ്പിക്കുകയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.