ഇങ്ങനെ ചെയ്താൽ കുടലിൽ കെട്ടിക്കിടക്കുന്ന മാലിന്യമെല്ലാം പുറത്തുപോയി കുടൽ ക്ലീൻ ആകും

പല ആളുകൾ പറയാനുള്ള ഒരു കാര്യം ആണ് വയറ്റിൽ നിന്ന് പോകുന്നില്ല മലബന്ധം ഉള്ള പോലെ രാവിലെ ടോയ്‌ലറ്റിലേക്ക് പോയാലും കമ്പ്ലീറ്റ് ആയി എന്നുള്ളൊരു തോന്നൽ ലഭിക്കുന്നില്ല കീഴുവായു ശല്യം വളരെ കൂടുതലാണ് എന്നൊക്കെ ഇത്തരത്തിലുള്ള ആളുകൾ പൊതുവേ ചെയ്യുന്നത് എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ എവിടെയെങ്കിലും പോയി വയറു ഇളകാനുള്ള മരുന്ന് വാങ്ങി കഴിക്കുന്നതാണ് പൊതുവേ കാണാറുള്ളത് ഇത്തരത്തിൽ ചെറുകുടല്ലോ വൻ കുടലിൽ എല്ലാം തന്നെ മലം കെട്ടിക്കിടന്നാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്തെല്ലാമാണ് എന്താണ് ഇതിനു കാരണം മലം ഇങ്ങനെ കടക്കാനുള്ള കാരണം എന്നതൊക്കെയാണ് ഞാൻ ഇവിടെ സംസാരിക്കാൻ ആഗ്രഹിക്കുന്നത് നമ്മൾക്കറിയാം നമ്മൾ നോർമലായി കഴിക്കുന്ന ഭക്ഷണം അന്നനാളത്തിൽ പോയി ആശയത്തിലേക്ക് എത്തി.

ചെറുകുടൽ വൻകുടൽ വഴി അതിന്റെ എല്ലാ പ്രോസസും കഴിഞ്ഞ് നമുക്ക് ദിവസവും രാവിലെ മലമായിട്ട് പുറത്തേക്ക് പോകുന്നത് നമ്മുടെ വയറിനെ ആവശ്യമില്ലാത്ത സാധനങ്ങൾ ആണ് അതായത് നമ്മുടെ ശരീരത്തിന് വേണ്ട വെള്ളം മിനറൽസെല്ലാം തന്നെ അബ്സോർഷൻ നടക്കുന്നത് ചെറുകുടൽ വൻകുടലിൽ വച്ചിട്ടാണ് കഴിഞ്ഞ ആവശ്യമില്ലാത്ത പ്രോഡക്റ്റ് ആണ് ടോയ്ലറ്റിലൂടെ മലം ആയിട്ട് പോകുന്നത് ഇത്തരത്തിൽ മലം ആയിട്ട് പോകാതിരുന്നാൽ എന്താണ് സംഭവിക്കുക എന്നുള്ളത് ആരോഗ്യവാനായി ഒരു വ്യക്തി ഒന്നോ രണ്ടോ തവണയിലേക്ക് ടോയ്‌ലറ്റിലേക്ക് പോകാറുണ്ട്  അത് ഒരു 300 ഗ്രാം അല്ലെങ്കിൽ 500ഗ്രാം ആയി ആണ് പുറം തള്ളാനുള്ളത്. ഇത് വളരെ കുറവ് ആയി പോകുബോൾ ആണ് ഇത് കെട്ടി കിടക്കുന്നു എന്നാ അവസ്ഥ സംഭവിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.