രാവിലെ എഴുന്നേൽക്കാൻ ഈ ആറ് കാര്യങ്ങൾ ചെയ്യരുത് നിങ്ങൾ രോഗിയാക്കാൻ ഇത് മതിയാകും

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ആരോഗ്യമുള്ള ഒരു ശരീരം ആരോഗ്യമുള്ള ഒരു മനസ്സ് ലഭിക്കാൻ ആയിട്ട് നമ്മുടെ ഒരു ദിവസം എങ്ങനെ ഇരിക്കണമെന്നുള്ളതാണ് ഒരു റൂൾ ഒന്നുമല്ല പക്ഷേ ഇതെല്ലാം ഒന്ന് ചെയ്തു നോക്കുകയാണെങ്കിൽ നല്ല രീതിയിൽ മാറ്റങ്ങൾ സംഭവിക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടാണ് പറഞ്ഞത് അപ്പോൾ എല്ലാവർക്കും അറിയാം പല ആളുകളുടെയും ഭൂരിഭാഗം പ്രശ്നങ്ങളായി വരുന്നത് രാവിലെ എഴുന്നേൽക്കാനുള്ള ബുദ്ധിമുട്ട് കുറച്ചു കൂടെ സമയം കഴിഞ്ഞിട്ട്, കുറച്ചുകൂടി കഴിഞ്ഞ് എഴുന്നേൽക്കാം ഒരു രീതിയിലേക്ക് വരും ഇതെല്ലാം കഴിഞ്ഞ് ഒന്ന് എഴുന്നേൽക്കാമെന്ന് വിചാരിക്കുമ്പോൾ തന്നെ നിലത്തു കൂത്തുമ്പോൾ തന്നെ കാലിൽ വേദന കൈകളിൽ വേദന കുറച്ചുനേരം നടന്നു കഴിഞ്ഞ് വരുമ്പോഴാണ് നമുക്ക് ഒരു ഇത് കിട്ടുന്നത് നമുക്ക് എന്തെങ്കിലും ഒന്ന് ചെയ്യാനായി സാധിക്കുന്നത് സാധാരണ ലാംഗ്വേജിൽ പറഞ്ഞാൽ ഒരു സ്റ്റാർട്ടിങ് ട്രബിൾ സാധാരണയായി സെൽഫ് എടുക്കാറില്ലേ.

   

കുറെ പേര് അധികം ആളുകൾ അങ്ങനെയാണ് പറയുന്നത് ബാക്കിയെല്ലാം ഒക്കെയാണ് ഒന്ന് തള്ളിവിട്ടു കഴിഞ്ഞാൽ അങ്ങോട്ട് പൊക്കോളും ആദ്യം കുറച്ചു ബുദ്ധിമുട്ടാണ് പിന്നെ കുറച്ചു നടന്ന ശരീരമെല്ലാം ചൂടായി കഴിഞ്ഞ് ജോയിന്റുകളിൽ സഫ്റ്റിനെസ്സ് ഒന്നു കുറയുമ്പോൾ ഒക്കെ ആകുന്നതാ അപ്പോൾ എഴുന്നേൽക്കുക എന്ന് പറയുന്നത് ഭയങ്കരമായിട്ട് ബുദ്ധിമുട്ടുള്ള കാര്യമാണ് എഴുന്നേറ്റ് കഴിഞ്ഞാലും അരമണിക്കൂർ കിടന്ന് ഉരുണ്ടും തിരിഞ്ഞും കിടന്നു കുറെ കാര്യം കഴിഞ്ഞിട്ടാണ് ഇതെല്ലാം ഒന്ന് ഓക്കേ ആകുന്നത്. പല ആളുകളുണ്ട് നാലുമണിക്ക് 5 മണിക്ക് 7:00 മണിക്ക് പല സമയങ്ങളിൽ എഴുന്നേൽക്കുന്നവർ എങ്കിലും 7:00 മണിയാൽ എഴുന്നേൽക്കണം എന്ന് ഉള്ള ഒരു തോന്നൽ വരുകയുള്ളൂ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.