ഈ ചേരുവയോട് കൂടെ ഉലുവ ചേർത്ത് മുടിയിൽ ഒറ്റ തവണ ഉപയോഗിച്ചാൽ

മുടി പൊട്ടിപ്പോകുന്ന മുടി കൊഴിയുന്നു അതുപോലെതന്നെ തലയോട്ടി എല്ലാം ഡ്രൈ ആയി ഇരിക്കുന്നു താരൻ ഉണ്ടാകുന്നു മുടിയുടെ അറ്റം പിളരുന്നു ഇടുക്കി ഒട്ടുംതന്നെ സ്‌ട്രെന്ത് ഇല്ല ഒന്നു വലിച്ചാൽ തന്നെ പൊട്ടിപ്പോകും ഇങ്ങനെ ഉള്ള ഒരുപാട് പ്രശ്നങ്ങൾ ആളുകൾ മുടിയെ കുറിച്ച് പറയുന്നുണ്ട് ഇങ്ങനെയുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിച്ചുകൊണ്ട് മുടി നല്ല ആരോഗ്യത്തോടെ വളരുന്നതിന് മുടിയിലെ താരൻ എല്ലാം മാറുന്നതിന് സഹായിക്കുന്ന ഒരു അടിപൊളി ഹെയർ മാസ്ക് ഉണ്ടെങ്കിൽ ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്താനായി പോകുന്നത് ഇങ്ങനെയുള്ള മുടിയുടെ ഒരുവിധം പ്രശ്നങ്ങളെല്ലാം പരിഹരിച്ച് മുടി നല്ല ആരോഗ്യത്തോടെ കൂടി വളരാനായി സഹായിക്കുന്ന അടിപൊളി ഹെയർ മാസ്ക് അതായത് നമ്മൾ വീട്ടിൽ തന്നെ സിമ്പിൾ ആയി ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ഹെയർ മാസ്ക്.

അപ്പോൾ പിന്നെ ഒട്ടും സമയം കളയാതെ ഈ ഹെയർ മാസ്ക് എങ്ങനെ തയ്യാറാക്കണമെന്നും ഇതെങ്ങനെ ഉപയോഗിക്കണം എന്ന് നമുക്ക് നോക്കാം എങ്ങനെയാണ് നമ്മുടെ തലമുടിയെ സഹായിക്കുന്നത് എന്ന് നമുക്ക് നോക്കാം ഹെയർ മാസ്ക് തയ്യാറാക്കുന്നതിനായി ആദ്യം തന്നെ ഒരു ബൗളിൽ മൂന്ന് സ്പൂൺ ഉലുവ എടുക്കുക അതിനുശേഷം ഈ ഉലുവ മുങ്ങി കിടക്കാൻ പാകത്തിന് വെള്ളം ഒഴിച്ച് കുതിർക്കാനായി വയ്ക്കുക കുറഞ്ഞത് 12 മണിക്കൂർ നേരത്തേക്ക് എങ്കിലും ഇങ്ങനെ കുതിർത്ത് വയ്ക്കണം ശേഷം ഇത് മിക്സിയിൽ ഇട്ട് അരച്ചെടുക്കണം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.