മുഖത്തെ കറുത്ത പാടുകളിൽ എളുപ്പത്തിൽ തന്നെ ഇല്ലാതാക്കാനും മുഖം തിളങ്ങുവാനും ഇരുന്നുകൊണ്ട് കൃത്രിമ വസ്തുക്കൾ ഒന്നും ഉപയോഗിക്കാതെ തന്നെ കറുത്ത പാടുകൾ അകറ്റാൻ ഇത് 10 വഴികൾ ആദ്യത്തെ ഒരു കപ്പ് തൈരിൽ ഒരു മുട്ട നല്ലതുപോലെ അടിച്ചു ചേർക്കുക ഇത് ഒരു മണിക്കൂർ മുഖത്ത് പുരട്ടിയതിനുശേഷം തണുത്ത വെള്ളത്തിൽ കഴുകുക ഒരാഴ്ച തുടർച്ചയായി ചെയ്താൽ മുഖത്തുള്ള കറുത്തുപാടുകളെല്ലാം മാറി തിളക്കം ലഭിക്കാനായി സഹായിക്കും രണ്ടാമതായി കാബേജ് നല്ലതുപോലെ അരച്ച് മുഖത്ത് പുരട്ടുക കറുത്ത പാടുകൾ മാറുന്നതിനോടൊപ്പം തന്നെ ചർമം മൃദുവാകാനായി സഹായിക്കും മൂന്നാമത്തെ കറ്റാർവാഴയുടെ നീര് മുഖത്ത് പുരട്ടുക നാലാമത്തെ ഒരു സ്പൂൺ ഈസ്റ്റിൽ ഒരു സ്പൂൺ കാബേജ് നീരും കുറച്ചു പനിനീരും ചേർത്ത് മുഖത്ത് പുരട്ടുക.
അഞ്ചാമത്തെ ഉരുളൻ കിഴങ്ങ് കുഴമ്പ് രൂപത്തിലാക്കി പുരട്ടുക കണ്ണിനു ചുറ്റും ഉണ്ടാകുന്ന കറുത്ത പാടുകൾ മാറ്റാനായി സഹായിക്കും ആറു ഒരു തക്കാളിയുടെ നേരിടത് പലതവണയായി മുഖത്ത് പുരട്ടുക ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ചർമം സുന്ദരമാകും 7 മഞ്ഞൾ പൊടിയിൽ നാരങ്ങാനീരും ചേർത്ത് കുഴമ്പു രൂപത്തിൽ ഇത് അരമണിക്കൂർ മുഖത്ത് പുരട്ടിയ ശേഷം കഴുകി കളയുക എട്ട് മഞ്ഞളും ആര്യവേപ്പിന്റെ ഇലയും എന്നിവ അരച്ച മിശ്രിതം ഒരു മണിക്കൂർ മുഖത്ത് പുരട്ടിയശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക 9 കാച്ചാത്ത പാൽ രണ്ടു തെരി ഉപ്പ് ഇട്ട ശേഷം ഈ പാൽ കൊണ്ട് മുഖം കഴുകുക. ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.