ഇത് കഴിച്ചു കഴിഞ്ഞാൽ ഈ പ്രശ്നം പൂർണമായും മാറും ആമവാതം ലക്ഷണങ്ങളും ചികിത്സാരീതികളും

ശരീരത്തിൽ ചെറുതും വലുതുമായ സന്ധികളെ ബാധിക്കാൻ ഇടയുള്ള ഒരു ഓട്ടോ ഇമ്മ്യൂണൽ അസുഖത്തെ കുറിച്ചാണ് ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്നത് ഓട്ടോ ഇമ്മ്യൂണൽ എന്നു പറഞ്ഞാൽ നമ്മുടെ ശരീരത്തിലെ രക്ഷാഭടൻ മാരായ കോശങ്ങൾ നമുക്ക് എതിരെ അതായത് കോശങ്ങൾക്കെതിരെ തന്നെ പ്രവർത്തിക്കുന്നതാണ് ഓട്ടോ ഇമ്മ്യൂണൽ ഡിസീസസ് ചുരുക്കി പറഞ്ഞാൽ പട്ടി യജമാനനെ കടിക്കുന്ന അവസ്ഥ ഇങ്ങനെ സന്ധികളെ ബാധിക്കുന്ന ഒരു പ്രശ്നമാണ് ആമവാതം എന്ത് കൊണ്ടാണ് ഇതിന് ആമവാതം എന്ന് വിളിക്കുന്നത് ആമ എന്ന വാക്കിന്റെ അർത്ഥം തന്നെ ദഹനവുമായി ബന്ധപ്പെട്ട് എന്നുള്ളതാണ് അതായത് ദഹനവുമായി ബന്ധപ്പെട്ട ഉണ്ടാകുന്ന വാതം ആമവാതം എന്ന് പറയുന്നത് പേരിൽ നിന്നു തന്നെ വ്യക്തമാണ് ദഹനവുമായി ബന്ധപ്പെട്ട പ്രശ്നമുള്ളവർക്ക് ആയിരിക്കും ആമവാതം വരിക.

ആമവാതം വന്ന പല രോഗികളോട് നമ്മൾ സംസാരിക്കുന്ന നേരത്ത് അവർ പറയുന്നത് രോഗം തുടങ്ങുന്നതിനു മുമ്പ് തന്നെ അവർക്ക് ദഹന സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നുള്ളതാണ് ആളുകൾക്ക് മലബന്ധം ആയിരിക്കും അല്ലെങ്കിൽ ഭക്ഷണം കഴിച്ച ഉടനെ തന്നെ വയർ വീർക്കുന്നത് അല്ലെങ്കിൽ നെഞ്ചിരിച്ചിൽ എല്ലാം ഉണ്ടാവും ഇങ്ങനെയുള്ള അസുഖങ്ങൾ തുടങ്ങിയതിനുശേഷമാണ് ഇവർക്ക് ആമവാതം വന്നിട്ടുള്ളത് എന്താണ് ഈ അസ്വസ്ഥതകൾക്ക് കാരണം അസ്വസ്ഥകൾക്ക് കാരണം വയറിനു അകത്തുണ്ടാകുന്ന സൂക്ഷ്മമായ ബാക്ടീരിയകൾ തന്നെയാണ് നമുക്ക് എല്ലാവർക്കും അറിയാം പണ്ട് കാലത്തുണ്ടാകുന്ന പകർച്ചവ്യാധികൾക്ക് പുറമെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.