സമയത്ത് കണ്ടുപിടിച്ചാൽ പ്രതിവിധി കണ്ടെത്താവുന്നതും വൈകി കഴിഞ്ഞാൽ രോഗം ഗുരുതരം ആവുകയും ചെയ്തതാണ് ക്യാൻസർ ജീവൻ എടുക്കാനുള്ള കാരണങ്ങളിൽ ഒന്നായി മാറുന്നത് പൊതുവേ കണ്ടെത്താൻ വൈകുന്ന കാൻസറാണ് വയറിൽ ഉണ്ടാകുന്ന കാൻസർ നെഞ്ചിരിച്ചൽ ഛർദി എന്നിവ പതിവാണ് എങ്കിൽ ഒരു ഡോക്ടറുടെ പരിശോധന നടത്തേണ്ടതാണ് എന്ന് വിദഗ്ധർ വിലയിരുത്തുന്നു വയറിലെ ക്യാൻസറിന് പത്തു ലക്ഷണങ്ങൾ ഈ പറയുന്നവയാണ് നെഞ്ചിരിച്ചിൽ സിഡിറ്റി ഭക്ഷണത്തിനുശേഷം നെഞ്ചിരിച്ചിൽ ദഹന കുറവ് വളരെ സർവസാധാരണമായിരിക്കും എന്നാൽ കാര്യമാണെങ്കിൽ അപകടകരമാണ് എന്നാണ് ഡോക്ടർമാരുടെ പക്ഷം വയറിൽ ട്യൂമറിന്റെ ലക്ഷണങ്ങൾ ആയിരിക്കാം.
ഭക്ഷണം കഴിഞ്ഞതിനുശേഷം പതിവായി ഉണ്ടാകുന്ന നെഞ്ചരിച്ചൽ അസിഡിറ്റിയും എന്നാണ് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത് ട്യൂമറിൽ നിന്നും ഉണ്ടാകുന്ന ശ്രവമാണ് ദഹനത്തെ തടസ്സപ്പെടുത്തുന്നത് ട്യൂമർ വലുതായി കഴിഞ്ഞാൽ ചെറുകുടലിൽ ഭക്ഷണത്തെ തടയും അതുകൊണ്ട് അതുകൊണ്ട് അസിഡിറ്റി പതിവായി കഴിഞ്ഞാൽ കഴിച്ച് കുറയാനായി ശ്രമിക്കുന്നവർ ശ്രദ്ധിക്കണം എന്നാണ് ഡോക്ടർമാർ പറയുന്നത്. രണ്ട് ലഘു ഭക്ഷണം വയറു നിറയ്ക്കും ലഘുഭക്ഷണവും ചെറുതായി ഭക്ഷണവും കഴിച്ചാൽ തന്നെ വയറു നിറഞ്ഞതായും വിശപ്പു മാറിയതായും തോന്നുന്നതും അപകടത്തിന്റെ ലക്ഷണങ്ങളാണ് ഡോക്ടർമാർ പറയുന്നത് കൊച്ചു ഭക്ഷണം കഴിച്ചാൽ വേണ്ട എന്ന് തോന്നുന്നു ഭക്ഷണത്തിനോട് വിരക്തി തോന്നുന്നതും ഇതു കാരണം കൊണ്ട് തന്നെ ട്യൂമർ ന്റെ വളർച്ച ഭക്ഷണം അന്നനാളത്തിലൂടെ കുടൽ എത്തുന്ന തടയുന്നതിന് വയറു നിറഞ്ഞു എന്ന് തോന്നുന്നു കാരണം ആകാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.