ഈ കാര്യങ്ങൾ ചെയ്യുന്നവർക്ക് 50 വയസ്സ് കഴിഞ്ഞാലും മുഖത്ത് ഒരു ചുളിവ് പോലും വരില്ല

നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് യൗവനം നിലനിർത്തുന്ന ചില ട്രിക്കുകൾ ആണ് ശരിക്കും നമുക്ക് യൗവനം നിലനിർത്താനായി സാധിക്കുമോ ageing എന്നുപറയുന്നത് എല്ലാവർക്കും പ്രായമാകും ചില ആളുകൾ പറയാറുണ്ട് എനിക്ക് പെട്ടെന്ന് തന്നെ പ്രായമായി എന്നൊരു തോന്നലുണ്ട് അതായത് ഞാൻ ഉദ്ദേശിക്കുന്ന രീതിയിൽ ശരീരം എത്തുന്നില്ല മനസ്സ് ഇപ്പോഴും ചെറുപ്പമാണ് പക്ഷേ ശരീരം ആ സ്പീഡിന് അനുസരിച്ച് വരുന്നില്ല എനിക്ക് വേഗത്തിൽ തന്നെ നടന്നു പോകണം എന്നുണ്ടെങ്കിലും കുറച്ചു ദൂരം നടക്കുമ്പോൾ തന്നെ എനിക്ക് കിതപ്പ് അനുഭവപ്പെടുന്നു അതുപോലെ ഇനിയുള്ള കുറെയധികം കാര്യങ്ങൾ പറയാറുണ്ട് ശരിക്കും എന്താണ് ageing എന്താണ് ശരിക്കും പ്രായമാവുക എന്ന് പറയുന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പ്രായം ആവുക.

എന്ന് പറഞ്ഞാൽ ഇതിനു 3 വിഭാഗങ്ങളായി തിരിക്കാം ആദ്യത്തേത് ഒന്നാണ് സൈക്കോളജിക്കൽ ഏജിങ് 60 വയസ്സ് പ്രായമുള്ള ആളുകൾ 30 വയസ്സ് പ്രായമുള്ള ആളുകളെ പോലെ പെരുമാറുന്നത് ചിന്തിക്കുന്നത് ഇങ്ങനെയെല്ലാം വരുന്നത് ചിലത് ചെറിയ പ്രായമുള്ള ആളുകൾ കൂടുതൽ പ്രായമുള്ള ആളുകളെ പോലെ ചിന്തിക്കുന്നത് പെരുമാറുന്നത് എല്ലാമാണ് സൈക്കോളജിക്കൽ ageing ഈയൊരു കാലഘട്ടവുമായി ബന്ധമില്ലാതെ മാറിപ്പറയും ചിലപ്പോൾ ഒരുപാട് കുടുംബ പ്രശ്നങ്ങൾക്കും പ്രധാനകാരണം എന്നാണ് ഈ സൈക്കിളോജിക്കൽ ageing മാതാപിതാക്കളുടെ കാലഘട്ടം എന്നു പറയുന്നത് പഴയ കാലഘട്ടമാണ് ആ പഴയ കാലഘട്ടത്തിൽ നിന്ന് അവരുടെ മകളുടെ കാലഘട്ടത്തിലേക്ക് മാറി പോകുമ്പോഴാണ് ബുദ്ധിമുട്ടാകുന്നത് ഈ പ്രശ്നം നമുക്ക് മാറ്റിയെടുത്താൽ മാത്രമാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.