ഇത് ഇങ്ങനെ ചെയ്താൽ എത്ര കൂടിയ കൊളസ്ട്രോളും നോർമൽ ആകും പിന്നെ കൂടുകയും ഇല്ല

ഇന്ന് നമ്മൾ ഡിസ്‌കസ് ചെയ്യാൻ ആയി പോകുന്നത് നമ്മൾ ഒരു ബ്ലഡ്‌ ടെസ്റ്റ് ഓക്കേ പ്രേതേകിച് ഒരു രോഗം ഒന്നും ഇല്ലാത്ത ആളുകൾ ചിലപ്പോൾ ടെസ്റ്റ് ചെയ്യാൻ ആയി പോകാറുണ്ട്. അപ്പോ നമ്മൾ എന്തെകിലും പ്രശ്നം ഉണ്ടോ എന്ന് ചെക്ക് ചെയുന്ന രണ്ടു കാര്യം ഒന്നു എനിക്ക് ഷുഗർ നോക്കണം പിന്നെ പ്രഷർ നോക്കണം അങ്ങനെ ആണ് സാധാരണയായി പറയാനുള്ളത്, ചില ആളുകൾ മാത്രമാണ് ചില ആളുകൾ ക്രിയേറ്റ് നോക്കണം യൂറിക്ക് ആസിഡ് നോക്കണം പറഞ്ഞ് ചെയ്യുന്നത് സാധാരണയായി ചെക്ക് ചെയ്യുന്നത് ഷുഗർ കൊളസ്ട്രോൾ, ഇതുതന്നെയാണ് ടെസ്റ്റ് ചെയ്യാൻ ഉള്ളത്, കൊളസ്ട്രോൾ ചെക്ക് ചെയ്യുമ്പോൾ നമ്മൾ സാധാരണം അങ്ങനെ വരുമ്പോൾ ഉള്ള കാര്യം എന്താണെന്ന് വെച്ചാൽ സാധാരണ 200 ml നമ്മുടെ കൊളസ്ട്രോൾ നൽകേണ്ടത്. ചിലപ്പോഴത് 220 250 300 ലേക്ക് പോകാറുണ്ട്.

അങ്ങനെ ഉണ്ടെങ്കിൽ ആദ്യമായി മാറ്റിവയ്ക്കാൻ വീട്ടുകാരും നാട്ടുകാരും കൂട്ടുകാരും പറയുന്ന കുറച്ച് ഭക്ഷണവസ്തുക്കൾ ഉണ്ട്. മുട്ടയുടെ ഉണ്ണി കഴിക്കാൻ പാടില്ലാത്ത കൊളസ്ട്രോൾ കൂടും, വെളിച്ചെണ്ണ മാറ്റിവെച്ച് സൺഫ്ലവർ ഓയിൽ ഉപയോഗിക്കാൻ കൊളസ്ട്രോൾ കുറവുള്ള താണ് വറുത്ത ഐറ്റംസ് എല്ലാം നമുക്ക് മാറ്റിവെക്കുന്നത് ആയി വരും കുറെയധികം കാര്യങ്ങളുണ്ട് ഈ രീതിയിൽ പറഞ്ഞു വരും ഇപ്പോൾ കൊളസ്ട്രോൾ കൂടുകയാണെങ്കിൽ നമ്മൾ എന്താണ് ചെയ്യേണ്ടത് ചില ആളുകൾ പറയാറുണ്ട് ഭാരം കുറക്കാൻ ഉള്ള ഡയറ്റ് ചെയ്യുമ്പോൾ പറയാറുണ്ട് മുട്ട കഴിച്ചോളൂ എന്ന് അപ്പോൾ മുട്ട കൊളസ്ട്രോൾ അല്ലേ. മുട്ട കൊളസ്ട്രോൾ ആണോ അല്ലയോ എന്നതാണ് നമ്മൾ ഇന്ന് ഡിസ്കസ് ചെയ്തത്. നമ്മൾ കൊളസ്ട്രോൾ കുറയ്ക്കാൻ വേണ്ടിയിട്ടുള്ള ഭക്ഷണങ്ങൾ എന്തെല്ലാം ആണ്? യഥാർത്ഥത്തിൽ കൊഴുപ്പ് ആണോ കൊളസ്ട്രോൾ ഉണ്ടാകുന്നത്? ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.