ഈ വീഡിയോ, പോൺ വീഡിയോ ഷൂട്ടിംഗ് കണ്ടിട്ടില്ലാത്തവർ മാത്രം കാണുക

ആദ്യമേ തന്നെ പറയട്ടെ ഇത് പ്രായപൂർത്തി ആയവർ മാത്രം കാണേണ്ട ഒരു വീഡിയോ ആണ് എന്താണ് പോൺ വീഡിയോസ് എങ്ങനെയാണ് നമ്മുടെ ജീവിതത്തെ ബാധിക്കുന്നത് എന്നുള്ള വിഷയത്തെക്കുറിച്ചാണ് നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യുന്നത് സിനിമ കാണുമ്പോൾ ശ്രദ്ധിക്കാറുണ്ട് മൂവി നായകൻ പത്തും പതിനഞ്ചും ആളുകളെ ഇടുന്ന സീൻ fight നമ്മൾ കാണാറില്ലേ ചെറുതായിട്ടൊന്നു ഇരിക്കുമ്പോൾ തന്നെ വില്ലന്മാർ തെറിച്ചു പോകുന്നത് കണ്ടു നമ്മൾ കൈകൾ അടിക്കാറുണ്ട്. ഇപ്പോൾ നമുക്കറിയാം ഇത് ഒരു സിനിമയാണ് ഇതൊന്നും യഥാർത്ഥ ജീവിതത്തെ നടക്കില്ല എന്നുള്ളത് പക്ഷേ ആ പല ആളുകളുടെയും യഥാർത്ഥ ജീവിതത്തിൽ തെറ്റിദ്ധരിക്കപ്പെടുന്ന കാര്യങ്ങളിലൊന്ന് വീഡിയോസ് അതായത് പോൺ വീഡിയോസ്.

കണ്ടു കഴിഞ്ഞിട്ട് അവരുടെ യഥാർത്ഥ ജീവിതത്തിലും അതേപോലെ തന്നെ റീ ക്രിയേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന കുറച്ച് ആളുകൾ അവർ വീണ്ടും ഡിപ്രഷൻ ഇലേക്ക് പോകുന്നുണ്ട് ദാമ്പത്യജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു ഡിവോഴ്സിന് വരുണ്ട് കാരണം എന്താണെന്ന് വെച്ചാൽ അത് തന്നെയാണ് റിയാലിറ്റി എന്ന് ഓർത്തുകൊണ്ട് സ്വകാര്യജീവിതത്തിൽ ചെയ്യുന്നത് ആണ് കാരണം . നമ്മുടെ ഒരു സിനിമ എങ്ങനെയാണ് യഥാർത്ഥത്തിൽ ഷൂട്ട് ചെയ്യുന്നത് ഹീറോ ഹീറോയിൻ പാട്ട് സീനുകൾ എങ്ങനെയാണ് ഷൂട്ട് ചെയ്യുന്നത് പോലെ തന്നെയാണ് അവരെ ഷൂട്ട് ചെയ്യുന്നത് അവർ തമ്മിലുള്ള ഇമോഷൻ എന്നുപറയുന്നത് വല്ലാത്തൊരു വികാരം ലൗ മേക്കിങ് രീതിയിലുള്ള കാര്യങ്ങൾ ഒന്നും അല്ല ഒരു സീനുണ്ട് ഇങ്ങനെ കാര്യങ്ങൾ വേണമെന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.