ഈ കാര്യം അറിയാതെ പോകരുത് ഭക്ഷണത്തിൽ മോര് കൂട്ടി കഴിക്കുന്ന വരോട്

ശ്വസിക്കുമ്പോൾ ഒരു ഗ്ലാസ് പെട്ടെന്ന് മോര് വെള്ളം കുടിച്ചാൽ അല്ലെങ്കിൽ കരിക്കിൻ വെള്ളം കുടിച്ചാൽ അല്ലെങ്കിൽ പുറത്തേക്കിറങ്ങി ഒരു ലെമൺ ജ്യൂസ് കുടിച്ചു കഴിഞ്ഞാൽ ശരീരം അനുഭവിക്കുന്ന വേദന എത്രത്തോളം ആണെന്ന് നിങ്ങൾക്കറിയാമോ നിങ്ങൾ സുഖിക്കുക യാണ് എന്നാൽ ശരീരം അനുഭവിക്കുന്ന വേദന വളരെ വലുതാണ് എന്താണ് കാരണം ഈ നാരങ്ങ വെള്ളം അകത്തേക്ക് ചെല്ലുമ്പോൾ പിഎച്ച് തെറ്റുന്നത് അത് താഴേക്ക് വന്നാൽ നിങ്ങൾ അപ്പോൾ തന്നെ ശ്വാസംമുട്ടി മരിക്കും മുകളിലേക്ക് പോയാലും മരിക്കും അപ്പോൾ ഏതാണ് വേണ്ടത് ഇതിലും ബാലൻസ് ചെയ്യിപ്പിക്കാൻ എത്രത്തോളം പാടുപെടുന്നുണ്ട്. എന്നറിയാമോ ഇങ്ങനെ ഉണ്ടാകാതിരിക്കാനാണ് ഊണ് കഴിഞ്ഞ ശേഷം അവസാനം മോര് കുട്ടി കഴിക്കാറില്ലേ ഇതിനാണ് മോരു കൂട്ടി ഊണ് കഴിക്കുന്നത് എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ചിന്തിച്ചിട്ടില്ല.

   

നിങ്ങൾ മോരു കൂട്ടിയിട്ടില്ല എങ്കിൽ ഭക്ഷണത്തെ ദഹിപ്പിക്കാനുള്ള എൻസൈം വർക്ക് ചെയ്യുന്നത് രണ്ട് നാലു ph ഇൽ ആണ് ഇത് ഈ രണ്ട് നാല് ആക്കാൻ ഉള്ള എളുപ്പവഴി അവസാനം മോര് കൂട്ടി ഭക്ഷണം കഴിക്കുക എന്നുള്ളതാണ് ഇപ്പോൾ പി എച്ച് 2 ,4 ആകും നിങ്ങൾ മോര് ഭക്ഷണം കഴിച്ചിട്ടില്ല. എങ്കിൽ ശരീരം താനെ  തന്ന ഹൈഡ്രോക്ലോറിക് ആസിഡ് ഉണ്ടാക്കി ph value 2, 4 ആകും നമ്മുടെ പാരമ്പര്യത്തിൽ മോരു കൂടി ഭക്ഷണം കഴിക്കുക എന്നുള്ളത് ഗംഭീരം ആണ് അല്ലേ നിങ്ങളിൽ കണ്ടിട്ടുണ്ടാവും പണ്ട് കാലത്ത് അമ്മുമ്മ ചൂട് ചോറിൽ മോര് കൂടി കഴിക്കരുത് എന്നുള്ളത്, ആരും കേട്ടട്ടില്ല നിങ്ങൾ മോര് തന്നെ കഴിക്കുന്നില്ല പിന്നെ എങ്ങനെയാണ് കേൾക്കുന്നത്? ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.