ഞാൻ ഇന്ന് ഡിസ്കസ് ചെയ്യാൻ പോകുന്നത് നമ്മൾ പലതരത്തിലുള്ള ഡയറ്റുകൾ കേട്ടിട്ടുണ്ട് അത്യാവശ്യം ആരോഗ്യത്തെക്കുറിച്ച് അറിഞ്ഞു ഇരിക്കുന്നവർക്ക് ഇതിനെ പറ്റി അറിയാം ചില ആളുകൾ പറയാറുണ്ട് കീറ്റോ ഡയറ്റ് നല്ലതാണ് ഇങ്ങനെ പല രീതിയിലുള്ള ഡയറ്റ് ശരിക്കും എന്താണിത് ചില ആളുകൾ കേട്ടിട്ട് മാത്രമേയുള്ളൂ ഇപ്പോൾ പല രീതിയിലുള്ള ഡയറ്റിംഗ് ഞാനിന്ന് പറയാനായി ഉദ്ദേശിക്കുന്ന കാര്യം എന്താണെന്ന് വെച്ചാൽ എൽ സി എച്ച് ഡയറ്റ് കുറിച്ചാണ് ഞാൻ പറയാൻ പോകുന്നത്. എന്താണ് എൽ സി എച്ച് ഡയറ്റ് ലോ കാർബ് ഹൈ ഫാറ്റ് ഡയറ്റ് എന്നാണ്. ഇത് വളരെ ഫേമസ് ആയി ഇരിക്കുന്ന ഒരു ഡയറ്റ് പ്ലാനാണ് ഈ ഡയറ്റ് ഞാൻ ഒരുപാട് ആളുകൾക്ക് പറയാറുണ്ട് കാരണം ജീവിതശൈലി രോഗങ്ങളുമായി ബന്ധപ്പെട്ട ആണ് ഞാൻ ചികിത്സ നടത്തുന്നത്.
പിന്നെ ഭാഗമായി കാണുമ്പോൾ കാർബൊ ഹൈഡ്രേറ്റ് ഗ്ലൂക്കോസ് ഇനി എന്നിവ ഇതിൽ കൂടുതലായി വരുന്നതുകൊണ്ട് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് അങ്ങനെയുള്ളവരോട് ഇത് കാർബോഹൈഡ്രേറ്റ് അളവ് കുറയ്ക്കുക കാർബോഹൈഡ്രേറ്റ് എന്നുപറഞ്ഞാൽ എല്ലാവർക്കുമറിയാം അരീ കിഴങ്ങുവർഗ്ഗങ്ങൾ പഞ്ചസാര ഇങ്ങനെയുള്ള അതാണ് കാർബോഹൈഡ്രേറ്റ് ഹൈ ഫാറ്റ് എന്നുദ്ദേശിക്കുന്നത് കൊഴുപ്പ് കൂടുതലായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കൊഴുപ്പ് കൂടുതൽ എന്നുപറയുന്നത് ഇറച്ചിയും മീനും ആയി ബന്ധപ്പെട്ടത് പാൽ തൈര് വെണ്ണ അതുമായി ബന്ധപ്പെട്ട ഈയൊരു ഡയറ്റ് പ്ലാൻ ആർക്കാണെന്ന് ചോദിച്ചാൽ നമ്മൾ നോക്കുന്നത് എന്താണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.