ഇത് ഇങ്ങനെ ചെയ്താൽ ഈ പ്രശ്നം വീണ്ടും വരാത്ത രീതിയിൽ പൂർണ്ണമായും തന്നെ മാറും

തൊലിയിൽ നഖത്തിന് അവിടെയെല്ലാം വരുന്ന ഫംഗസിനെ കുറിച്ചാണ് ഞാൻ ഇവിടെ സംസാരിക്കാൻ ആയി പോകുന്നത് ലോകജനസംഖ്യയിൽ 25 ശതമാനം ആളുകൾക്ക് ഇതു മൂലമുള്ള പ്രശ്നങ്ങൾ കാണുന്നുണ്ട് കേരളത്തിൽ ഉള്ള ആളുകൾ ആണെങ്കിൽ നല്ലതുപോലെ കുളിക്കുന്ന ആളുകളാണ് ഒരു ദിവസം തന്നെ രണ്ടു മൂന്നു തവണ കുളിക്കാറുണ്ട് നല്ലതുപോലെ സോപ്പ് ഉപയോഗിച്ച് തന്നെ കുളിക്കും നല്ലതുപോലെ സോപ്പുപയോഗിച്ച് കുളിക്കുന്ന സമയത്ത് നമ്മുടെ സ്കിൻ ഡ്രൈ ആകാനുള്ള സാധ്യതയുണ്ട്. ശരീരത്തിലുണ്ടാകുന്ന എല്ലാം വെള്ള പാടുകളും ചുണങ്ങ് ആണെന്ന് നമ്മൾ കരുതരുത് നമ്മൾ ഇവിടെ സംസാരിക്കാൻ ആയി പോകുന്നത് സൂപ്പർ ഫിഷൻ ഫംഗസിനെ കുറിച്ചാണ് നാട്ടിൽ ഇപ്പോൾ വളരെ സർവ്വസാധാരണമായി കണ്ടുവരുന്ന ഒരു അസുഖമാണിത് ഫംഗസ് എന്ന് പറയുന്നത്.

ലോകത്തെല്ലായിടത്തുമുള്ള ഒരു ഓർഗാനിസം ആണ് ലോക ജനസംഖ്യയിൽ 25 ശതമാനം ആളുകൾക്ക് ഇതുമൂലം ബുദ്ധിമുട്ടുള്ള പ്രശ്നങ്ങൾ കാണുന്നുണ്ട് ഇത് ശരീരത്തിലെ ആന്തരിക അവയവങ്ങൾ ബാധിക്കുന്ന ഫംഗസ് ഉണ്ട്. നമുക്ക് മരണംവരെ സംഭവിക്കാം അത് സൂപ്പർ ഫിഷർ ആയിട്ടു സ്കിൻ നിന്റെ സ്കിൻ ൽ മുടിയിൽ നഖത്തിൽ ഒക്കെ വരുന്ന ഫംഗസ് ഇതിന്റെ തുടർച്ചയാണ് ഇന്ന് സംസാരിക്കാനായി പോകുന്നത് സ്കിന്ന് ഇഷ്ടിക അടുക്കി വെച്ച് പോലെയുള്ള നാലഞ്ച് ലയറുകൾ ആണ് ഉള്ളത്. ഏറ്റവും മുകളിൽ ഉള്ളത് dead സ്കിൻ ആണ് ശരിക്കും പറഞ്ഞാൽ അപ്പോൾ ഇങ്ങനെയാണ് നമ്മുടെ ശരീരം ഈ ആണുബാധയിൽ നിന്ന് രക്ഷപ്പെടുന്നത്  ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.