Pcod ഇങ്ങനെയുള്ള രോഗങ്ങൾ കൊണ്ട് ഉണ്ടാകുന്ന അവസ്ഥയാണ് പോളിസിസ്റ്റിക് ഓവേറിയൻ സിൻറ്റം ആർത്തവ ക്രമക്കേട് അമിത രോമവളർച്ച മുഖക്കുരു മുടികൊഴിച്ചിലും തുടങ്ങി വന്ധ്യത പ്രമേഹം പ്രഷർ കൊളസ്ട്രോൾ മാനസിക പ്രശ്നങ്ങൾ. തൈറോയ്ഡ് പോലെയുള്ള ഓട്ടോ ഇമ്മ്യൂൺൽ രോഗങ്ങളിലേക്കും ഗർഭാശയ കാൻസറിലേക്ക് വരെ എത്താം രോഗം കണ്ടുപിടിക്കുന്ന കൗമാരപ്രായക്കാരുടെ എണ്ണം കൂടി വരികയാണ് സ്കാൻ പരിശോധയിൽ അണ്ഡാശയത്തിൽ ചെറിയ സിസ്റ്റുകൾ കണ്ടു വരുന്നതിനിടയിലാണ് ഈ പേരു വരാനുള്ള കാരണം എന്നാലും ആയിരുന്നു പഠനങ്ങൾ കാണിക്കുന്നത് ഇത് കേവലം അണ്ഡാശയത്തെ മാത്രം ബാധിക്കുന്ന ഒരു രോഗമല്ല എന്നും മാത്രമല്ല സ്ത്രീകളിലെ പിസിഒഎസ് സമാനമായി തന്നെ പുരുഷന്മാരിലും ഈ രോഗം ബാധിക്കും.
കഷണ്ടി മുഖക്കുരു ശരീരത്തിന് ചില ഭാഗങ്ങളിൽ അമിതമായി ഉണ്ടാകുന്ന രോമവളർച്ച തുടങ്ങിയവ സ്ത്രീകളിലുണ്ടാകുന്ന ആർത്തവ ക്രമക്കേട് അമിത രോമവളർച്ച പോലെ ശ്രദ്ധിക്കാതെ പോകുന്നത് കാരണം ആണ് കണ്ട് പിടിക്കാതെ ഇരിക്കുന്നത്. ഇതിനെ ഹോർമോൺ പ്രവർത്തനങ്ങളെയും മെട്രോപോളിസ് സാരമായി ബാധിക്കുന്ന ഈ രോഗങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായാൽ മാത്രമാണ് മരുന്നുകൊണ്ടു സർജറി കൊണ്ടോ ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്ത ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് മനസ്സിലാക്കിയതിന് അതിനെ പ്രതിരോധിക്കാനും അതിജീവിക്കാനുമുള്ള കഴിയുകയുള്ളൂ കഴിയുന്നതും ലളിതമായി ഇംഗ്ലീഷ് അധികമില്ലാതെ മലയാളത്തിൽ തന്നെ പറഞ്ഞു തരാൻ ശ്രമിക്കാം. വെറുതെ സമയം പോകാൻ വേണ്ടി കാണാനും കേൾക്കാനും ഉള്ളതല്ല ഇത് ഇതിനെ ക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.