ഇന്ന് ഇവിടെ ചർച്ച ചെയ്യാനായി പോകുന്നത് മസ്തിഷ്കാഘാതം മസ്തിഷ്കാഘാതം എന്നുപറയുന്നത് ഹൃദയരോഗം പോലെ തന്നെ മരണം വരെ സംഭവിക്കാവുന്ന ഒന്നുതന്നെയാണ് ഇപ്പോൾ ഇത് ചെറുപ്പക്കാരിലും കണ്ടുവരുന്നുണ്ട് ഇത് ഒരു ജീവിതശൈലി രോഗത്തിന്റെ ഭാഗമാണ് നമ്മൾ മസ്തിഷ്ക ആഘാതം എന്നുപറയുന്നത് എന്താണ് ഹൃദ്രോഗം അല്ലെങ്കിൽ ഹൃദയാഘാതം എന്നു പറയുന്ന പോലെ തന്നെ മസ്തിഷ്കത്തിലെ കോശങ്ങളിലേക്ക് ആവശ്യത്തിനുള്ള ഓക്സിജൻ രക്ത പ്രവാഹം ഗ്ലൂക്കോസ് എന്നിവ ചെല്ലാതെ വരുമ്പോൾ അവിടെ ഉള്ള കോശങ്ങൾക്ക് ഹാനി സംഭവിക്കുകയും പിന്നെ ആ കോശങ്ങൾ നല്ലതുപോലെ പ്രവർത്തിക്കാതിരിക്കുകയും കോശങ്ങൾ പ്രവർത്തിക്കേണ്ട മറ്റു ശരീര ഭാഗങ്ങൾ ശരിക്ക് ചലിക്കാത്ത വരികയും ചെയ്യുന്നതാണ് ഇവയാണ് മസ്തിഷ്ക ആഘാതം.
ഇത് നമ്മുടെ കൈകൾ ചലിപ്പിക്കാന് ഒരു കോശത്തിന് ഹാനി വന്നാൽ അത് ചലിപ്പിക്കാൻ കഴിയാതെ വരികയും അതുപോലെ തന്നെ മറ്റു ഭാഗങ്ങളിലേക്കുള്ള കോശങ്ങളും അതുപോലെതന്നെ മസ്തിഷ്ക്കാഘാതം എന്ന് പറയുന്നത് ബ്രെയിൻ യിലേക്കുള്ള രക്തധമനികളിൽ അടവ് സംഭവിക്കുകയും രക്തക്കുഴലുകൾ പൊട്ടി മൊത്തംരക്തം ഒലിച്ചു ഇറങ്ങുകയോ ചെയ്യുന്ന രണ്ടുതരത്തിൽ വരാം രക്തകുഴൽ അടയുന്ന മസ്തിഷ്ക ആഘാതമാണ് ഇതിനായി കണ്ടുവരുന്നത് എന്നാൽ രക്തസ്രാവം മൂലമുള്ള മസ്തിഷ്ക ആഘാതമാണ് കൂടുതൽ ഗുരുതരം ഇപ്പോൾ നമ്മൾ 100 സ്ട്രോക്കുകൾ എടുക്കുകയാണെങ്കിൽ അത് 70 മുതൽ 80 ശതമാനവും രക്തം കട്ടപിടിക്കുന്നത് മൂലം ആദ്യം 20 ശതമാനം അതിൽ 25 ശതമാനമാണ് രക്തസ്രാവം മൂലം ഉണ്ടാകുന്നത് സ്ത്രീ പുരുഷ എങ്ങനെയാണ് ഇതിന്റെ തോത് എന്ന് നോക്കുകയാണ് എകിൽ പുരുഷന്മാരിലാണ് സ്ട്രോക്കിനുള്ള സാധ്യത കൂടുതൽ. പക്ഷെ അത് സ്ത്രീകളിൽ വരുമ്പോൾ കൂടുതൽ സങ്കീർണമാകാറുണ്ട് പലപ്പോഴും സ്ത്രീകൾ മറ്റ് ചികിത്സ കാണിക്കുന്നത് പോലെ തന്നെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാനായി ഈ വീഡിയോ മുഴുവനായി കാണുക.