ഇനി വീട്ടിലിരുന്ന് തന്നെ ഫാറ്റി ലിവർ മാറ്റിയെടുക്കാം ഇത് ഇങ്ങനെ ചെയ്താൽ

കൊളസ്ട്രോൾ ഷുഗർ പ്രഷർ ഇനി 3 രോഗങ്ങൾ കൂടെ മലയാളികൾക്ക് ഇന്ന് കണ്ടുവരുന്ന ഒരു അസുഖമാണ് fatty ലിവർ ഇവർ എന്താണ് ഫാറ്റി ലിവർ ഇന്ന് നമ്മൾ ഒരു 100 പേരെ നോക്കുകയാണെങ്കിൽ അതിൽ ഒരു 50 60 ശതമാനം ആളുകൾക്കും fatty ലിവർ ഉണ്ട്. രോഗികൾ ഞങ്ങളുടെ അടുത്തു പറയുന്നത് എങ്ങനെയാണ് എന്നുവച്ചാൽ ഞങ്ങൾ ഒരു സ്കാനിങ്ങിന് പോയതായിരുന്നു വേറെ അസുഖത്തിന് പോയതായിരുന്നു ഇപ്പോഴാണ് റിപ്പോർട്ട് ഫാറ്റിലിവർ കണ്ടത് എനിക്കാണെങ്കിൽ പ്രത്യേകിച്ച് ഒരു ലക്ഷണവും ഉണ്ടായിരുന്നില്ല വേദനയും ഛർദ്ദിക്കൽ ഒരു പ്രത്യേകിച്ച് ഒരു ലക്ഷണവും തന്നെ ഉണ്ടായിരുന്നില്ല എനിക്ക് എങ്ങനെയാണ് വന്നത് എന്നുള്ള ക്വസ്റ്റ്യൻസ് ഒക്കെ എന്താണ് ഫാറ്റി ലിവർ എങ്ങനെ നമുക്ക് ഇത് പരിഹരിക്കാം.

എന്തൊക്കെയാണ് ഇതിന് കാരണങ്ങൾ എന്ന് സംസാരിക്കാനാണ് ഞാൻ ഇന്ന് വന്നിട്ടുള്ളത് നമ്മുടെ കരളിന്റെ ഒരു അഞ്ച് ശതമാനം മുതൽ 10 ശതമാനം വരെ വെയ്റ്റ് കൂടുകയാണ് ഫാറ്റിലിവർ എന്ന അവസ്ഥയിൽ സംഭവിക്കുന്നത് കരളിൽ കൊഴുപ്പ് വന്നുകഴിഞ്ഞു അടിഞ്ഞു കൂടിയിട്ടാണ് ഇത് സംഭവിക്കുന്നത് പലരും ചിന്തിക്കാറുണ്ട് അപ്പോൾ കരൾ എന്നു പറയുന്നത് കൊഴുപ്പ് ഉണ്ടാക്കാനും കൊഴുപ്പ് സ്റ്റോർ ചെയ്യാൻ വേണ്ടിയിട്ട് ഉള്ളതാണല്ലോ പിന്നെ യും എങ്ങനെയാണ് കൊഴുപ്പ് കൂടുന്നത് കൂടുതലായി നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്ന് അതല്ലാതെ വേറെ ചില കാരണങ്ങളാൽ നിന്നുമാണ് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകുന്നത് എന്തെല്ലാമാണ് fatty ലിവറിനു കാരണം ആകുന്നത് എന്ന് നോക്കാം പ്രധാനമായിട്ടും ഞാൻ നേരത്തെ പറഞ്ഞല്ലോ മദ്യപാനം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.