ശരീരം മുൻകൂട്ടി പ്രകടമാക്കുന്ന മലാശയ കാൻസറിന്റെ ആദ്യത്തെ ലക്ഷണങ്ങൾ

നിങ്ങളുമായി സംസാരിക്കാൻ പോകുന്ന വിഷയം മലാശയ ക്യാൻസർ അഥവാ കുടലിലെ ക്യാൻസർ ഇനി സംബന്ധിച്ചാണ് എല്ലാവരെയും ഭീതിപ്പെടുത്തുന്ന ഒരു അസുഖമാണ് ക്യാൻസർ പലപ്പോഴും വയറിലുണ്ടാകുന്ന ചെറിയ അസ്വസ്ഥതകൾ ക്യാൻസർ ആണോ എന്നുള്ള ചെറിയ പേടി നമുക്ക് ഉണ്ടാക്കാം നമ്മളെ ഏറ്റവും കൂടുതൽ അവഗണിക്കുന്ന ഒരു ലക്ഷണമാണ് മലത്തിൽ കൂടി രക്തം വരുമ്പോൾ പൈൽസ് ആണ് എന്ന് കരുതി അതിനെ നമ്മൾ അവഗണിക്കുക മലാശയ കാൻസർ നേരത്തെ കണ്ടുപിടിക്കാനുള്ള നല്ലൊരു അവസരമാണ് നഷ്ടപ്പെടുത്തുന്നതാണ് പലപ്പോഴും ചെയ്യാറുള്ളത് ആദ്യം തന്നെ നമുക്ക് മലശയത്തിൽ ക്യാൻസർ ന്റ് രോഗലക്ഷണങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം പലപ്പോഴും കാണുന്നത് ബ്ലീഡിങ് ആണ് പലപ്പോഴും രോഗികൾ പറയാനുള്ളത്.

എനിക്ക് പൈൽസ് അസുഖം ഉണ്ട് അതുകൊണ്ട് ബ്ലീഡിങ് ഉണ്ടാകാറുണ്ട് രോഗികൾ പലപ്പോഴും സ്വയം രോഗനിർണയം നടത്തുകയാണ് ചെയ്യാനുള്ളത് അപ്പോൾ ബ്ലീഡിങ് ഉണ്ടെങ്കിൽ പൈൽസ് എന്നാണ് നമ്മൾ എല്ലാവരും വിചാരിച്ചിരിക്കുന്നത്. ഒരു തെറ്റിദ്ധാരണ മാത്രമാണ് ശരിയായ സംഗതി അല്ല ബ്ലീഡിങ് ഉണ്ടെങ്കിൽ അതിനു പലപ്പോഴും പല കാരണങ്ങളുമുണ്ടാകാം ഒന്നു മലാശയം ത്തിന്റെ ഭാഗത്ത് മലം പോകുമ്പോൾ ഉണ്ടാവുന്ന ടൈറ്റ് കാരണം പൊട്ടിയിട്ടുണ്ട് കാരണം ഫിഷർ ഉണ്ടായതുകൊണ്ട് ആകാം മലാശയ കാൻസർ കൊണ്ട് ആകാം അല്ലെങ്കിൽ വായുവിനെ അകത്ത് ഉണ്ടാകുന്ന ചെറിയ കുമിളകൾ കൊണ്ടാവാം ഇങ്ങനെ പല കാരണങ്ങൾ കൊണ്ടും ബ്ലീഡിങ് വരാൻ സാധ്യതയുണ്ട്. എന്ത് കാരണമാണ് ബ്ലീഡിങ് വരാനുള്ളത് എന്ന് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.