പൂർണ്ണമായി തന്നെ പരിഹരിക്കാം മൂത്രം അറിയാതെ പോകുന്ന അവസ്ഥയെ

അറിയാതെ മൂത്രം പോകുന്ന അവസ്ഥ എല്ലാം പ്രായമുള്ള ആളുകളിലും കണ്ടുവരുന്ന ഒരു അവസ്ഥയാണ് ഇനി പല കാരണങ്ങളുണ്ട് കൗമാരക്കാരനായ ആളുകളിൽ കാണുന്നത് കാരണം യൂറിനറി ഇൻഫെക്ഷൻ സ്പൈനൽ കോഡ് ഇഞ്ചുറി അല്ലെങ്കിൽ ചില മെഡിസിൻ കഴിക്കുന്നതിനെ പാർശ്വഫലങ്ങൾ ആണെങ്കിൽ ഞാൻ കൂടുതലായും കാണുന്നത് മസിലുകളിൽ വരുന്ന വീക്ക്നെസ്സ് അങ്ങനെ വരുന്ന പ്രശ്നങ്ങൾ കാരണം പ്രായമുള്ള ആളുകൾ വരുകയാണെങ്കിൽ ഹോർമോൺ ഈസ്ട്രജൻ കുറവ് അതുപോലെ തന്നെ മസിലിന് വീക്നെസ് വന്നു അവർക്ക് വരുന്നത് അതായത് മൂത്രം പിടിച്ചു വയ്ക്കാൻ കഴിയാതെ എന്തെങ്കിലും സ്ട്രസ്സ് വരുമ്പോൾ തന്നെ മൂത്രം പോകുന്നു അതാണ് സ്‌ട്രെസ് യൂറിനറി എന്ന് പറയുന്നത്. ഇത് വയസ്സായി വന്ന ഒരു അവസ്ഥയാണ്.

അല്ലെങ്കിൽ അത് അജിങ് സാധാരണയായി ഇങ്ങനെ പ്രോസസ്സ് വഴി വരുന്നതാണ് എന്നുള്ള ഒരു മിഥാ ധാരണ വെച്ച് സഹിച്ചുകൊണ്ട് പോകുന്ന ഒരു അവസ്ഥ കാണാറുണ്ട് ഇങ്ങനെയല്ല ഇതിനുള്ള ഒരു ശാശ്വത പരിഹാരം തന്നെയുണ്ട് ചിലത് മെഡിസിൻ കഴിച്ച് മാറ്റാനായി കഴിയും ചിലത് ടെസ്റ്റുകൾ വഴി പ്രശ്നം എവിടെയാണ് കണ്ടുപിടിച്ചതിനു ശേഷം സർജറി വേണമെങ്കിൽ അതും ഉണ്ട് എന്നുള്ളത് വിദ്യാഭ്യാസമുള്ള വർക്ക് പോലും അറിയാതെ ഇരിക്കുന്ന ആളുകളുണ്ട് എനിക്കറിയാവുന്നത് ഒന്നു ചിരിച്ചാൽ തന്നെ മൂത്രം പോവുക തുമ്മിയാൽ മൂത്രം പോവുക സ്റ്റെപ്പ് കയറുമ്പോൾ മൂത്രം പോവുക ഇങ്ങനെ ഉള്ള ആളുകൾ ഉണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.