അകാലനര എന്നുള്ള ടോപ്പിക്ക് ആണ് ഞാൻ ഇവിടെ പറയാൻ ആയി പോകുന്നത് നമുക്ക് അറിയുന്ന പോലെ തന്നെ നമ്മുടെ മുടി നേരത്തെ നരയ്ക്കുക യാണെങ്കിൽ നമ്മുടെ പേഴ്സണാലിറ്റി നമ്മുടെ ആത്മവിശ്വാസത്തെ എല്ലാം വളരെയധികം ബാധിക്കുന്ന ഒന്നാണ് എല്ലാവർക്കും ഇത് ഉണ്ടാകണമെന്നില്ല ഞാൻ പറയുന്നത് പക്ഷേ പൊതു ഇങ്ങനെയാണ് നടക്കാറുള്ളത് എന്താണ് അകാലനര ഒരു 20 25 വയസ്സുള്ള പ്രായത്തിൽ ഒരു മുപ്പതു വയസ്സിനു താഴെ തല നരയ്ക്കുക യാണെങ്കിൽ നമ്മൾ അതിനെ അകാലനര എന്നു പറയും ചില രാജ്യങ്ങളിൽ ഇപ്പോൾ യുഎസ് എ എല്ലാം ആണ് എങ്കിൽ 20 വയസ്സിനു താഴെ ഏഷ്യൻ രാജ്യങ്ങളിൽ 30 വയസ്സിനു താഴെ നര വരുകയാണെങ്കിൽ നമ്മൾ അതിനെ അകാലനര എന്ന് പറയും ഇതു വരുന്നത് പല അസുഖങ്ങൾ കൊണ്ടാവാം.
പാരമ്പര്യ കാരണങ്ങൾ കൊണ്ടാകാം വൈറ്റമിൻ ചില മിനറൽസ് തൈറോയ്ഡ് ഇങ്ങനെയുള്ള പല കാരണങ്ങളും ഈ അകാല നര യുടെ പിന്നിലുണ്ടാകാം ചില പ്രത്യേക അസുഖങ്ങളുണ്ട് ഓട്ടോ ഇമ്മ്യൂൺ ഡിസീസ് എന്നുള്ള അസുഖം ഉണ്ട് അതിന്റെ കൂടെ വരാം അലർജിയുടെ ഭാഗമായി വരാം അതുപോലെതന്നെ ചില മരുന്നുകളുടെ ഭാഗമായി അസുഖങ്ങൾ ഭാഗമായിട്ടും നര നേരത്തെ തന്നെ വരാം പുരുഷന്മാരിൽ നര വരുമ്പോൾ ആദ്യം തന്നെ കൃതാവ് ഭാഗത്താണ് വരാറുള്ളത് അതിനുശേഷമാണ് തലയുടെ ഉച്ചിയിലേക്ക് മുൻവശത്തും ഏറ്റവും അവസാനം ആണ് നമ്മുടെ തലയുടെ ബാക്കിൽ നര വരുന്നത് സ്ത്രീകൾക്ക് അങ്ങനെയെല്ലാം തലയുടെ മുൻഭാഗത്ത് ആയിരിക്കും മൊത്തമായും ആദ്യംതന്നെ നര വരുന്നത് പ്രത്യേകിച്ച് ഒരു വശത്തായി വരണമെന്നില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.