പ്ലാസ്റ്റിക് സർജറിഅതിനെക്കുറിച്ച് ഞാൻ ഇനിയും ഇടയിലൂടെ പറയാനായി പോകുന്നത്. എന്താണ് പ്ലാസ്റ്റിക് സർജറി എന്നുള്ളതാണ് സാധാരണ ആളുകൾക്കുള്ള സംശയം ആസ്തിക എന്നുപറഞ്ഞാൽ പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള സാധനങ്ങളാണ് ആണോ പ്ലാസ്റ്റിക് ഇതിന്റെ ഭാഗമാണ് എന്നുള്ള സംശയങ്ങളെല്ലാം ആളുകൾ ചോദിക്കും പ്ലാസ്റ്റിക് സർജറി എന്ന പദം ഗ്രീക്ക് പദത്തിൽ നിന്ന് നിന്നാണ് ഉൽഭവിക്കുന്നത് രൂപാന്തരപ്പെടുത്തുക എന്നതാണ് ഇതിന്റെ അർത്ഥം അതായത് സർജറി വഴി കോശങ്ങളും മാറ്റി മറ്റ് ഭാഗങ്ങളും രൂപാന്തരപ്പെടുത്തി പുതിയ സൈസും പുതിയ ലുക്കും ഉണ്ടാക്കുക എന്നുള്ളതാണ് ഇനി വിഭാഗത്തിന് ലക്ഷ്യം അതുകൊണ്ടാണ് ഇതിനെ പ്ലാസ്റ്റിക് സർജറി എന്നു പറയുന്നത് അല്ലാതെ പ്ലാസ്റ്റിക്കുമായി യാതൊരു ബന്ധവും ഉണ്ടായിട്ടല്ല.
സൗന്ദര്യ വർധക ശസ്ത്രക്രിയകൾ പ്ലാസ്റ്റിക് സർജറിയുടെ അഭിവാജ്യ ഘടകമാണ് ധാരാളം സംശയങ്ങൾ ഇത് എവിടെ ചെയ്യാനായി സാധിക്കും ഇവിടെ എല്ലാം ആണ് ചെയ്യുന്നത് ഉത്തരം വളരെ സിമ്പിൾ ആണ് തലയോട്ടി മുതൽ കാൽഭാഗം വരെയുള്ള എല്ലാ ഭാഗങ്ങളും നമുക്ക് രൂപാന്തരപ്പെടുത്തി അതിന്റെ സൈസും ഭംഗിയും എല്ലാം മാറ്റാനായി സാധിക്കും മുഖം ആണ് നമ്മുടെ ഏറ്റവും കൂടുതൽ പുറത്തുകാണുന്ന ഒരു ഭാഗം കൂടുതലായിട്ട് മുഖത്താണ് സൗന്ദര്യവർധക സർജറി ചെയ്യുക നെറ്റിയിൽ ഉണ്ടാകുന്ന ചുളിവുകൾ മുകളിലെ കൺപോളയിൽ താഴെ കൺപോളയിൽ ഉണ്ടാകുന്ന വീർപ്പു ചുളിഞ്ഞ തൊലി താഴ്ന്നു പോകുന്ന മുഖം പൊക്കുന്ന ശസ്ത്രക്രിയകൾ മൂക്കിന്റെ സൈസും രൂപാന്തരപ്പെടുത്തുന്ന ശസ്ത്രക്രിയകൾചുണ്ടിലെ തടിപ്പ് കൂട്ടാനും കുറയ്ക്കാനും ആയി സാധിക്കും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.