കഴുത്തിന് ചുറ്റുമുണ്ടാകുന്ന കറുപ്പ് നിറം 15 മിനിറ്റ് കൊണ്ട് മാറ്റാം

നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം എങ്ങനെ 15 മിനിറ്റ് കൊണ്ട് മാറ്റാം എന്നുള്ളതാണ് അപ്പോൾ ഒട്ടും സമയം കളയാതെ ഇതിനായി എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം കഴുത്തിലെ കറുപ്പു നിറം കളയുന്നതിനായി നമ്മൾ മൂന്ന് കാര്യങ്ങൾ ചെയ്യേണ്ടതായിട്ടുണ്ട് ഇതിൽ ഏറ്റവും ആദ്യമായി ചെയ്യേണ്ടത് സ്റ്റീം എന്നുള്ളതാണ് സ്റ്റീം ചെയ്യുന്നതിനായി ഒരു ബൗളിൽ അത്യാവശ്യം ചൂടുള്ള വെള്ളമെടുത്ത് അതിൽ ഒരു ടവ്വൽ മുക്കി കഴുത്തിനുചുറ്റും സ്റ്റീം ചെയ്യുക നമ്മൾ ഇങ്ങനെ സ്റ്റീം ചെയ്യുന്നത് സ്കിന്നിൽ ഉള്ള പോർട്സ് എല്ലാം ഓപ്പൺ ആവുന്നതിനു അഴുക്ക് ഇളകുന്നതിനു സഹായിക്കും ഒരു 5 മിനിറ്റ് ഇങ്ങനെ ചെയ്യുമ്പോൾ അടുത്ത സ്റ്റെപ്പ് ആയ സ്ക്രൈബിങ് ചെയ്യാം സ്ക്രബ് ചെയ്യുന്നതിനായി ഒരു സ്പൂണ് അരിപ്പൊടി ഒരു ബൗളിലേക്ക് എടുക്കുക.

അരിപ്പൊടി ഇതിലേക്ക് ഒരു സ്പൂൺ ബേക്കിംഗ് സോഡാ യും ഒരു മുറി തക്കാളിയുടെ നീരും കൂടി ചേർക്കുക ശേഷം നല്ലതുപോലെ മിക്സ് ചെയ്യുക.സ്ക്രബ് റെഡിയായിട്ടുണ്ട് ഇനി ഒരു മുറം തക്കാളി എടുത്ത് അതുപോലെ ഇതിൽ തേയ്ക്കുക ശേഷം ഇതുപോലെ നല്ലതുപോലെ കഴുത്തിനുചുറ്റും സ്ക്രബ് ചെയ്യുക മൂന്നു മുതൽ നാലു മിനിറ്റ് വരെ ഇങ്ങനെ സ്ക്രൈബ് ചെയ്യണം ഇങ്ങനെ ചെയ്തത് കഴുത്തിലുള്ള മുഴുവൻ അഴുക്കുകളും ഇളകി പോകുന്നതിന് സഹായിക്കും ശേഷം കഴുത്തു കഴുകുക ഇനി ഉള്ള സ്റ്റെപ്പ് കഴുത്തിനു നിറം വെക്കാൻ സഹായിക്കുക എന്നുള്ളതാണ് അതിനായി ഒരു സ്കിൻ വൈറ്റിനിങ് പാക്ക് ഉണ്ടാക്കണം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.