കരൾ രോഗം വരുമോ? ഈ പഴം കഴിച്ചാൽ

ഇവിടെ കരളിന് അപകടാവസ്ഥയിൽ ആക്കുന്ന പല ഭക്ഷണങ്ങളും നമ്മുടെ മേശയിൽ തന്നെ ഉണ്ട് കാര്യം നമ്മൾ എല്ലാ വ്യായാമങ്ങളും ഭക്ഷണക്രമവും നോക്കുന്നുണ്ട് എന്ന് പറഞ്ഞാലും നമുക്കുള്ള ഫാറ്റിലിവര് അപകടാവസ്ഥയിലേക്ക് തള്ളിവിടാൻ മാത്രം പാകത്തിന് നമ്മുടെ മേശയിൽ ഉള്ള ഭക്ഷണങ്ങൾ തന്നെ ധാരാളമാണ് അത് എന്തെല്ലാമാണ് ഇന്ന് നമുക്ക് ഇന്ന് ഒന്ന് ഡിസ്കസ് ചെയ്യാം ഏറ്റവും പ്രധാനി ആൽക്കഹോൾ അടങ്ങിയ വിഭവങ്ങളാണ് ആൽക്കഹോൾ എന്ന് പറയാത്ത അതിന്റെ കാരണം മദ്യമല്ല എന്ന് കരുതി നമ്മൾ കഴിക്കുന്ന ബിയർ അതിനകത്ത് പ്രത്യേക വില്ലനാണ് എന്ന് ഓർമ്മിപ്പിച്ചു കൊണ്ടാണ് നമ്മുടെ കരളിനെ കാർന്നുതിന്നുന്ന രീതിയിൽ ആൽക്കഹോൾ അല്ലെങ്കിൽ അതിനുള്ള കണ്ടൻസ് വളരെയധികം ഉണ്ട്.

അങ്ങനെ തന്നെയാണ് നമ്മുടെ പല തരത്തിലുള്ള കോളകൾ നമ്മൾ ഫ്രൂട്ട് ജ്യൂസ് എന്ന് വിശ്വസിക്കുന്ന ശീതളപാനീയങ്ങൾ വരെ അതുപോലെ തന്നെ നമ്മൾ പല ബേക്കറി സാധനങ്ങളും നമ്മൾ മധുരമാണ് എന്ന് കരുതുന്നതിൽ വിലകുറഞ്ഞ മധുരം കൂടിയിട്ടുള്ള ചില കെമിക്കലുകൾ അടങ്ങിയ ഭക്ഷണങ്ങൾ തന്നെയാണ് ഇതെല്ലാം തന്നെ നമ്മുടെ കരളിനെ കുഴപ്പത്തിൽ ആക്കാൻ മതിയാകും പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യം മൈദ അടങ്ങിയിട്ടുള്ള ഭക്ഷണസാധനങ്ങളാണ് കഴിച്ചാൽ ഉടനെ തന്നെ നമ്മുടെ ശരീരത്തിൽ ഷുഗർ കണ്ടന്റ് അമിതമായി ഉയർത്തുന്ന അതുകൊണ്ടുതന്നെ ഇവയെല്ലാംതന്നെ ലിവർ ന്നാണ് കൂടുതലായി ആഘാതം ഏൽപ്പിക്കുക  അതുകൊണ്ടുതന്നെ മൈദ അടങ്ങിയിട്ടുള്ള ഭക്ഷണസാധനങ്ങൾ നമ്മൾ പറയുന്ന പൊറോട്ട മാത്രമല്ല. ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.