ഇത്രത്തോളം മുഖം ക്ലിയർ ആകും എന്ന് ഒരിക്കലും കരുതിയില്ല

ഒരു വിധം എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് മുഖത്തുണ്ടാകുന്ന ഡെഡ് സ്കിൻ പാടുകൾ അതുപോലെതന്നെ മുഖത്തിന് ഒരു ഫ്രഷ്നസ് ഇല്ലായ്മ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ആളുകൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് മാർക്കറ്റിൽ നിന്നും ലഭിക്കുന്ന ഫേസ് പാക്കുകൾ ആണ് വലിയ വില എല്ലാം കൊടുത്ത് ഫേസ് മാസ്ക്കുകൾ വാങ്ങി മുഖത്ത് ഇട്ടാലും നമ്മൾ പ്രതീക്ഷിക്കുന്ന ഗുണങ്ങളൊന്നും അതിൽനിന്ന് ലഭിക്കുകയില്ല അപ്പോൾ നമ്മൾ ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത് നമ്മുടെ മുഖത്തുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി വീട്ടിൽ തന്നെ ഒരു കിടിലൻ ഫേസ് പാക്ക് തയ്യാറാക്കുക എങ്ങനെ എന്നുള്ളതാണ് ഇപ്പോൾ ഒട്ടും സമയം കളയാതെ അതെങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം.

ഇത് നമുക്ക് വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇതിനായി നമുക്ക് വേണ്ടത് ഒരു സ്പൂൺ ആക്ടിവേറ്റഡ് ചാർക്കോൾ ആണ് ആക്ടിവേറ്റഡ് ചാർക്കോൾ നമ്മുടെ മുഖത്തുള്ള ഡിസ്കിന് അഴുക്കു അനാവശ്യമായ ഓയിൽ എന്നിവയെല്ലാം മാറ്റുന്നതിന് സഹായിക്കും ഇനി ഇതിലേക്ക് നമുക്ക് ഒരു സ്പൂൺ തേൻ ചേർത്ത് കൊടുക്കണം മുഖക്കുരു മുഖത്തെ പാടുകളും മാറുന്നതിനും അതിനോടൊപ്പം ഇതുപോലെതന്നെ സ്കിൻ സോഫ്റ്റ് ആക്കുന്നതിന് ബ്രൈറ്റ് ആവുന്നതിനും എല്ലാം സഹായിക്കുന്നു ഇനി ഇതിലേക്ക് 2 സ്പൂൺ ജലാറ്റിൻ പൗഡർ കൂടി ചേർക്കണം ശേഷം ഇതൊന്നു മിക്സ് ചെയ്യണം നമ്മൾ ചെയ്യേണ്ടത് ഡബിൾ ബോയിലിംഗ് മെത്തേഡ് ഉപയോഗിച്ച് നല്ലതുപോലെ ഒന്ന് മേൽറ്റ് ചെയ്യിപ്പിക്കണം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.