ഇന്ന് ചർച്ച ചെയ്യാൻ പോകുന്ന വിഷയം ഹാർട്ട് ഫെലിയർ കുറിച്ചാണ് ഹാർട്ട് ഫെലിയർ എന്നത് ഒരു ഇംഗ്ലീഷ് പദം ആണ് ഇതിന്റെ മലയാളം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ് ഹൃദയത്തിന്റെ പ്രവർത്തനത്തിനുള്ള വീക്കം ഹൃദയത്തിന്റെ പമ്പിങ് കുറവ് എന്നൊക്കെ നമുക്ക് അതിനെ വിശേഷിപ്പിക്കാം ഹൃദയത്തിന്റെ പ്രഥമമായ ധർമ്മം എന്താണെന്ന് വെച്ചാൽ നമ്മുടെ അവയവങ്ങൾക്കും പേശികൾക്കും ഓക്സിജനും ആവശ്യത്തിനുള്ള പോഷകങ്ങളും രക്തത്തിലൂടെ എത്തിക്കുക അതിനുവേണ്ടി ഹൃദയം പമ്പ് ചെയ്യുക എന്നതാണ് ഹാർട്ട് ഫെലിയർ എന്നുവെച്ചാൽ ആ പദം സൂചിപ്പിക്കുന്നത് പോലെ തന്നെ ഹൃദയത്തിന് ഈ പ്രവർത്തി കഴിയാതെ ഇരിക്കുക. ഇത് ഉണ്ടാകാനുള്ള കാരണങ്ങൾ എന്താണ് ഇതാണ് അടുത്ത ചോദ്യം നേരത്തെ പറഞ്ഞ പോലെ ഹാർട്ട് ഫെലിയർ എന്നത് ഒരു അവസ്ഥയാണ് അല്ലാതെ ഒരു അസുഖമല്ല ഹൃദയത്തിന്റെ ഏത് അസുഖവും അവസാനം എത്തിച്ചേരുന്നത്.
ഹാർട്ട് ഫെലിയർ ലാണ് അദ്ദേഹത്തിന് പമ്പ് ചെയ്യാൻ പറ്റാതെ വരുന്നു അവസ്ഥയിലാണ് എത്തിപ്പെടുന്നത് ഉദാഹരണമായി ഹാർട്ടിന് രക്തധമനികൾക്ക് ബ്ലോക്ക് ഉണ്ട് എന്ന് കരുതുക അപ്പോൾ എന്താണ് ഉണ്ടാകുന്നത് ഹാർട്ടിന്റെ മസിലുകൾക്ക് വേണ്ട രീതിയിലുള്ള രക്തം കിട്ടാതെ ഇരിക്കും അതുമൂലം ഹാർട്ടിന് പ്രവർത്തനം തകരാറിലാവും അതിനെയാണ് ഹാർട്ട് ഫെലിയർ എന്ന അവസ്ഥയിലേക്ക് നീങ്ങുന്നത് രണ്ടാമത് വളരെ സർവസാധാരണമായി രക്തധമനികൾ വളരെ നോർമൽ ആയിരിക്കും ഹാർട്ടന്റെ പ്രവർത്തനത്തെ ബാധിക്കുന്ന ഒരു അസുഖം. ഉദാഹരണത്തിന് അമിതമായുണ്ടാകുന്ന മദ്യപാനം അമിതമായി ഉണ്ടാകുന്ന മദ്യപാനം നമ്മുടെ ഹാർട്ട് ഫെലിയർ ഒരു പ്രധാന കാരണമായി മാറിക്കൊണ്ടിരിക്കുകയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.