ഇന്നു നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് വ്യായാമം എന്നുള്ളതിനെ കുറിച്ച് ആണ് വ്യായാമം എല്ലാവർക്കും അറിയാം വളരെ അത്യന്താപേക്ഷിതമാണ് പ്രമേഹരോഗി ആയാലും എന്തെങ്കിലും വ്യായാമം വളരെ അത്യാവശ്യമാണ് പ്രത്യേകിച്ച് ആധുനിക കാലഘട്ടത്തിൽ നമ്മുടെ ജോലികൾ പലതും മെഷിനുകൾ ചെയ്യുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ഇപ്പോൾ ജീവിച്ചുകൊണ്ടിരിക്കുന്നത് ഇത്തരത്തിൽ വരുമ്പോൾ നമ്മുടെ വ്യായാമം ഒരുപാട് കുറയുകയും ഇതിന്റെ എല്ലാം അനന്തരഫലങ്ങൾ ആയി നമ്മൾ ഒരുപാട് ഊർജ്ജം നമ്മുടെ ശരീരത്തിൽ കെട്ടിക്കിടക്കുകയും ഈ ഊർജ്ജം നമ്മുടെ ശരീരത്തിൽ ഒരുപാട് നാശനഷ്ടങ്ങൾ സംഭവിക്കുകയും പുതിയ പുതിയ പ്രമേഹരോഗികളെ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. അപ്പോൾ വ്യായാമം എന്നുള്ള കാര്യത്തിന് നമ്മൾ ഒരുപാട് ഊന്നൽ കൊടുക്കേണ്ടതാണ് അത് പ്രമേഹരോഗി ആയി കഴിഞ്ഞതിനുശേഷം അല്ല ചെറിയ കുട്ടികൾ ആയതു മുതൽ നമുക്കറിയാം.
ഇപ്പോൾ കുട്ടികൾ തന്നെ ഒരുപാട് സ്ട്രെസ്സും ബുദ്ധിമുട്ടുന്ന സമയമാണ് സ്കൂളിലേക്ക് തന്നെ രാവിലെ 7 മണിക്ക് പോയാൽ തിരിച്ചുവരുന്നത് അഞ്ചുമണിയോടുകൂടി ആണ് യാത്രയും എല്ലാം കഴിഞ്ഞു വരുമ്പോൾ തന്നെ അത്രയും സമയം ആകും ഉടനെതന്നെ എന്തെങ്കിലും കഴിച്ച് കയ്യും കാലും കഴുകി അടുത്തത് ടിവിയിലേക്ക് അല്ലെങ്കിൽ കമ്പ്യൂട്ടർ ഗെയിമിലേക്ക് തിരിയുകയായി അത് കഴിഞ്ഞ ഉടനെ തന്നെ അമ്മ ഹോംവർക്ക് ചെയ്യാനായി പിടിച്ച് ഇരുത്തുന്നു പിന്നെ എവിടെയാണ് വ്യായാമം ചെയ്യാനുള്ള സമയം ഇനി ഇല്ല ഒരു കുട്ടിയുടെ ദിനചര്യ വേണ്ടത് ഒരു ആരോഗ്യമുള്ള കുട്ടി ആവണം എങ്കിൽ ഭാവിയിൽ തന്നെ ഒരു ജീവിതശൈലി രോഗം വരാതെ ഇരിക്കണമെങ്കിൽ ഹോംവർക്ക് നോടൊപ്പം അല്ലെങ്കിൽ മറ്റു കാര്യങ്ങൾ ഒപ്പം തന്നെ വ്യായാമങ്ങൾ ഊന്നൽ നൽകേണ്ടത് വളരെ അത്യാവശ്യമാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക.