ഇങ്ങനെ ചെയ്താൽ മതി രാത്രിയിൽ നല്ലതുപോലെ ഉറങ്ങാനായി സാധിക്കും

നല്ല ഉറക്കം നമ്മുടെ ശാരീരികവും മാനസികമായ ഉന്മേഷത്തിന് അത്യാവശ്യമായി വേണ്ട ഒരു ഘടകമാണ് ദൗർഭാഗ്യകരമെന്നു പറയട്ടെ പലർക്കും നല്ല ഉറക്കം എന്നുപറയുന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് പലപ്പോഴും തിരിഞ്ഞു മറിഞ്ഞും കിടന്നിട്ട് എത്ര സമയം കഴിഞ്ഞിട്ടും ഉറക്കം വരാതെ അല്ലെങ്കിൽ ഒരു രണ്ടു മണി മൂന്നുമണി സമയത്ത് ഉറക്കമുണർന്ന് കഴിഞ്ഞിട്ട് വീണ്ടും എന്തെങ്കിലും എല്ലാം ചെയേണ്ടി വേണ്ടി വരുന്ന ആളുകൾ ഒരുപാട് ആളുകൾ നമ്മുടെ ഇടയിൽ തന്നെ ഉണ്ട് ഈ ഉറക്കത്തിന് നമ്മുടെ ഭക്ഷണക്രമത്തിൽ നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ നമ്മുടെ ജീവിതശൈലിയിൽ ക്രമീകരിക്കാൻ കഴിയുന്ന കാര്യങ്ങൾ നല്ല ഉറക്കത്തെ തടസപ്പെടുത്തുന്ന ഉള്ള എന്തെല്ലാം കാര്യങ്ങൾ നമ്മൾ ഒഴിവാക്കേണ്ടത് ആയിട്ടുണ്ട്.

ഇങ്ങനെ ഉള്ളതെല്ലാം നമുക്ക് ഇന്ന് ഒന്ന് ഡിസ്കസ് ചെയ്യാം ഉറക്കത്തെ തടസ്സപ്പെടുന്നത് ആയിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ അതായത് ഇന്നത്തെ കാലത്ത് നമ്മൾ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന ആളുകളെല്ലാം നേരിടുന്ന പ്രധാന പ്രശ്നം ഈ പ്രകാശം നേരിട്ട് കണ്ണിൽ അടിക്കുന്ന രീതിയിൽ മൊബൈൽഫോൺ നമ്മൾ ലൈറ്റ് ഓഫ് ആക്കി അതിനു ശേഷം നമ്മൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രവണത അതായത് രാത്രി 10 മണിക്ക് ശേഷം മൊബൈൽ ഫോൺ ടി വി അങ്ങനെയുള്ള എന്തെങ്കിലും കാര്യങ്ങൾ പ്രകാശം നമ്മുടെ കണ്ണിലൂടെ ബ്രെയിന് വീണ്ടും വീണ്ടും സിമുലേറ്റർ ചെയ്തുകൊണ്ടിരിക്കുകയും മേലാറ്റിന് ഹോർമോണിന് നമ്മുടെ ഉറക്കം ഉണ്ടാകുന്ന ഹോർമോൺ കുറച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു കഴിയുമെങ്കിൽ 9 മണിക്ക് ശേഷം മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിർത്തുക എന്നത് തന്നെയാണ് പ്രധാനപ്പെട്ട കാര്യം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.