സൗന്ദര്യസംരക്ഷണത്തിന് വിറ്റാമിൻ ഇ ഇങ്ങനെയൊക്കെ ഉപയോഗിക്കാം വീഡിയോ

ഇന്ന് നമുക്ക് വൈറ്റമിൻ ഇ യെ കുറിച്ച് കൂടുതലായി അറിയാവുന്നതാണ്. ഇന്ന് വൈറ്റമിൻ ഇ യുടെ ഗുണങ്ങളെ പറ്റിയും അതുപോലെ ചില ദോഷങ്ങളെ പറ്റിയും എങ്ങനെയാണ് ഇത് ഉപയോഗിക്കേണ്ടത് എന്നന്തിനുപറ്റി ഒക്കെയാണ് ഇന്ന് നിങ്ങൾക്കായി പറഞ്ഞു തരുന്നത്. വൈറ്റമിൻ ഇ കൂടുതലായും നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണ് നമുക്ക് ലഭിക്കുന്നത്. അതുപോലെ ചർമത്തിനും മുടിയും ഒക്കെ പരിചരണത്തിന് വേണ്ടിയിട്ട് ഒരുപാട് പേർ വൈറ്റമിൻ ഇ ക്യാപ്സ്യൂൾകൾ നല്ല രീതിയിൽ ഉപയോഗിക്കുന്നുണ്ട്.

എന്താണ് വൈറ്റമിൻ ഇ യുടെ ഗുണം എന്ന് നമ്മൾ ആദ്യം അറിയേണ്ടത് ആവശ്യമാണ്. വൈറ്റമിൻ ഇ എന്നു പറയുമ്പോൾ അത് ആൻറി ഓക്സിഡ്കളുടെ വലിയൊരു കലവറ തന്നെയാണ്. എന്നു പറഞ്ഞാൽ ഓരോ ദിവസവും കൂടുന്തോറും നമ്മുടെ ചില കോശങ്ങൾ മരിക്കുകയും മറ്റു ചില കോശങ്ങൾ പുനർ ജീവിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു.

അങ്ങനെ നശിച്ചുപോകുന്ന കോശങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനായി വൈറ്റമിൻ ഇ യ്ക് സാധിക്കും. വൈറ്റമിൻ ഈ നമ്മുടെ കോശങ്ങൾക്ക് സംരക്ഷണം നൽകുന്ന ഒന്നാണ്. വൈറ്റമിൻ ഇ യുടെ ഒട്ടനവധി ഗുണങ്ങളെപ്പറ്റി അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

Today we know more about vitamin E. Today, we are telling you about the benefits of vitamin E as well as some disadvantages and how to use it. Vitamin E is mostly derived from the food we eat. Similarly, many people use vitamin E capsules for skin and hair care.

We need to know first what vitamin E is good for. When it comes to vitamin E, it is a huge repository of antioxidants. That means that with each passing day, some of our cells die and some others are reliving.

Vitamin E can thus reduce the number of cells that are destroyed. Vitamin S is one that protects our cells. You should watch this video in full to learn about the many benefits of vitamin E.

Leave A Reply

Your email address will not be published.