ഇന്ന് ഞാൻ സംസാരിക്കാൻ പോകുന്നത് മലയാളികൾ ഏറ്റവും നേരിടുന്ന ഒരു കാര്യത്തെ കുറിച്ചാണ് പക്ഷേ ഇത് അധികം ആർക്കും അറിയാത്ത ഒരു കാര്യമാണ് മെട്രോപോളിസ് സിൻഡ്രോം അല്ലെങ്കിൽ ഇൻസുലിൻ റസിസ്റ്റൻസ് സിൻഡ്രം എന്ന് പറയും പല പഠനങ്ങളും തെളിയിക്കുന്നത് കേരളത്തിൽ 30 ശതമാനം ആളുകൾക്ക് അതായത് നാലിലൊന്ന് പുരുഷന്മാർക്ക് 3 ൽ ഒന്ന് സ്ത്രീകൾക്ക് ഈ മെട്രോപോളിസ് സിൻഡ്രോം ഉണ്ട് എന്നാണ് പല പഠനങ്ങളും കാണിക്കുന്നത് ഒരുപാട് ആളുകൾക്ക് ഇത് എന്താണ് എന്നതിനെപ്പറ്റി ഒരുപാട് അറിവില്ല ഇനി ഉള്ള ഒരു ടോപ്പിക്ക് ആയി കാരണം ഇതിനെ കുറിച്ച് കുറച്ചു കാര്യങ്ങൾ പറയാൻ വേണ്ടിയിട്ടാണ് ഈ ടോപ്പിക്ക് തെരഞ്ഞെടുത്തത് നന്നായിട്ട് എന്താണ് മെട്രോപോളിസ് സിൻഡ്രം മെട്രോപോളിക്ക് സിൻഡ്രം എന്നു പറയുന്നത്.
ഒരു അസുഖം അല്ല ഒരുകൂട്ടം റിസ്ക്ക് ഫാറ്റർസ് ആണ് നമുക്ക് ഹൃദയ രോഗങ്ങൾ ക്യാൻസർ സ്ട്രോക്ക് ഇതുപോലെയുള്ള അസുഖങ്ങൾ വരാൻ സാധ്യതയുള്ള റിസ്ക് ഫാക്ടർസ് കൂട്ടുന്ന എല്ലാം ഒരുമിച്ചുകൂട്ടി പറയുന്ന പേരാണ് മെട്രോപോളിസ് സിൻഡ്രോം അല്ലെങ്കിൽ ഇൻസുലിൻ റസിസ്റ്റൻസ് സിൻഡ്രം ഇനി എല്ലാം ഒരുമിച്ചുകൂട്ടി പറയാനുള്ള കാരണം എന്താണ് എന്ന് വച്ചാൽ കാരണം ഇതിനെല്ലാം പിന്നിലുള്ള ബേസിക് ആയിട്ടുള്ള പ്രശ്നം എന്ന് പറയുന്നത് ഇൻസുലിൻ റസിസ്റ്റൻസ് ആണ് എന്താണ് ഇൻസുലിൻ റെസിസ്റ്റൻസ് ഇൻസുലിൻ എന്നു പറയുന്നത് എല്ലാവരും കേട്ടിട്ടുണ്ടാവും നമ്മുടെ ശരീരത്തിൽ ഉള്ള ഒരു ഹോർമോൺ ആണ് നമ്മുടെ ശരീരത്തിൽ ഷുഗർ അല്ലെങ്കിൽ മെട്രോപോളിസ് നിയന്ത്രിക്കുന്ന ഒരു ഹോർമോണാണ് ഇൻസുലിൻ നമ്മൾ കുറച്ച് ഭക്ഷണം കഴിക്കുന്നു നാം കഴിക്കുന്ന ഭക്ഷണം ദഹിച്ച് അത് ഷുഗർ ആകുന്നു ഷുഗർ നമ്മുടെ കോശത്തിലേക്ക് എത്തിക്കാൻ സഹായിക്കുന്ന ഒരു ഹോർമോണാണ് ഇൻസുലിൻ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.