ഇനി ഞാൻ നിങ്ങളോട് സംസാരിക്കാൻ ആയി പോകുന്നത് നമ്മൾ എല്ലാവരും വളരെ നിസ്സാരമായി എടുക്കുന്ന ഒരു കാര്യമാണ് അതാണ് ചെവിയിൽ കാണുന്ന വാക്സ് അഥവാ അഴുക്ക് ഞാൻ ക്ലിനിക്കിൽ ഇരിക്കുമ്പോൾ ഇയർ വാക്സ് കാരണമാണ് കൂടുതലായും ആളുകൾ ഹോസ്പിറ്റലിലേക്ക് വരുന്നത് ഇയർ വാക്സ് റിമൂവ് ചെയ്യാൻ വേണ്ടി ആളുകൾ ഹോസ്പിറ്റലിലേക്ക് വരുന്നതാണ് ആദ്യമേതന്നെ നമുക്ക് എന്താണ് ഇയർ വാക്സ് എന്തുകൊണ്ടാണ് നമുക്ക് ഇയർ വാക്സ് ഉള്ളത് ഇതിന്റെ ലക്ഷണങ്ങൾ എന്താണ് ഇത് എങ്ങനെ നമുക്ക് അവോയ്ഡ് ചെയ്യാനായി സാധിക്കും റിമൂവ് ചെയ്യുന്നത് നല്ലതാണോ അതോ മോശമാണോ ഇത് ദോഷകരം ആണെങ്കിൽ എങ്ങനെ നമുക്ക് അത് റിമൂവ് ചെയ്യാൻ സാധിക്കും ഇത് ഇൻസ്ട്രുമെൻസ് ഉപയോഗിച്ച് എങ്ങനെ സിമ്പിളായി റിമൂവ് ചെയ്യാൻ സാധിക്കുമെന്നാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത്.
അപ്പോൾ നിങ്ങൾ കരുതും എന്തുകൊണ്ടാണ് ഇയർ വാക്സ് എന്നുപറഞ്ഞ് ഒരു ടോപ്പിക്ക് എടുത്തത് നമുക്ക് എല്ലാവർക്കും തന്നെ ചെവിയുടെ അകത്ത് മൂന്ന് ഭാഗങ്ങളുണ്ട് ചെവി എന്നു പറഞ്ഞാൽ നമ്മൾ ഈ കാണുന്ന ഭാഗം അതിന്റെ ഭാഗത്ത് ഒരു എക്സ്റ്റേണൽ കനാൽ അതിന്റെ ഏറ്റവും അകത്താണ് ഇന്നർ ഇയർ outer എയർ അഥവാ എക്സ്റ്റേണൽ ഇയർ എന്നുപറഞ്ഞാൽ നമ്മളെ കാണുന്ന ഭാഗത്ത് അതിനകത്ത് ഒരു എക്സ്റ്റേണൽ കനാൽ എന്നുപറഞ്ഞ് ഭാഗം കൂടിയുണ്ട് ചെറിയ ഒരു സിലിണ്ടറിക്കൽ പോർഷൻ ഉണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.