വണ്ണം കുറയ്ക്കാനും ചർമത്തിന് തിളക്കം വർദ്ധിപ്പിക്കാനും വീഡിയോ കാണും

നമ്മുടെ ചർമ്മത്തിന് തിളക്കം കൂട്ടാനും വണ്ണം കുറയാൻ വേണ്ടിയും ചൂടുവെള്ളം കുടിക്കുന്നത് നല്ലതാണ്. എന്നാൽ ഇതിലേക്ക് കുറച്ചുകൂടി ഇൻഗ്രീഡിയൻസ്സുകൾ ചേർക്കുകയാണെങ്കിൽ നമുക്ക് നല്ല രീതിയിൽ റിസൾട്ട് കിട്ടുന്നതാണ്. അത് എങ്ങനെയാണ് ഉണ്ടാക്കുക എന്നാണ് ഇന്ന് നിങ്ങൾക്കായി പറഞ്ഞിരുന്നത്. ഇതെങ്ങനെയാണ് തയ്യാറാക്കേണ്ടത് അതുപോലെ എത്ര അളവിൽ ആണ് ഏത് നേരത്ത് ആണ് കുടിക്കേണ്ടത് എന്നൊക്കെയും ഈ വീഡിയോ പറഞ്ഞു തരുന്നുണ്ട്.

ഇതിന് ആദ്യമായി വേണ്ടത് ശുദ്ധജലം തന്നെയാണ്. അതായത് നല്ല രീതിയിൽ വെട്ടി തിളപ്പിച്ച് ആറിയ വെള്ളം ആണ് ഇതിനായി വേണ്ടത്. ഇനി ഇതിലേക്ക് എന്തൊക്കെയാണ് ചേർക്കേണ്ടത് എന്നാണ് പറഞ്ഞിരുന്നത്. നമ്മുടെ സ്കിൻ തിളങ്ങുന്നു വേണ്ടിയുള്ള ചില ഘടകങ്ങളാണ് നമ്മൾ ആദ്യമായി ഇതിലേക്ക് ചേർക്കാൻ പോകുന്നത്. നാലു കഷണം വെള്ളരി ഇതിന് ആവശ്യമാണ്. വൈറ്റമിനുകളും മിനറലുകളും അതുപോലെ വാട്ടർ കണ്ടേ കൂടുതൽ അടങ്ങിയ ഭക്ഷണമാണ് കുക്കുംബർ.

അടുത്തതായി നമ്മൾ അടുത്തിരിക്കുന്ന ഘടകം ഏതാണെന്ന് ചോദിച്ചാൽ ചെറുനാരങ്ങ ആണ്. ഇനി ചർമം തിളക്കം കൂട്ടുന്നതിനും വണ്ണം കുറയ്ക്കാൻ വേണ്ടിയുള്ള ഈ മിശ്രിതം എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

Drinking hot water is good for our skin to shine and lose weight. But if we add more ingredients to it, we’ll get better results. Today i told you how to make it. This video also shows you how to prepare it and how much to drink at what time.

It needs fresh water first. This means that it requires well-cut and boiled water. Now, what to add to it. We’re going to add some elements that make our skin shine for the first time. It requires four pieces of water. Cooker is a rich source of vitamins and minerals as well as water content.

Next, if you ask which component we are next to, it’s lemon. Now you should watch this video to see how to prepare this mixture for skin shine and weight loss.

Leave A Reply

Your email address will not be published.