ഇതാണ് നടുവേദന സുഖപ്പെടുത്താൻ ഏറ്റവും എളുപ്പമുള്ള വഴി

ഇന്ന് ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നത് ഏറ്റവും കൂടുതലായി കാണുന്ന ഒരു അസുഖത്തെക്കുറിച്ച് ആണ് അതായത് നടുവേദന നടുവേദന അനുഭവിക്കാത്ത ജനങ്ങൾ പൊതുവേ ഉണ്ടാകാറില്ല എന്നാണ് ആളുകൾ പറയാറുള്ളത് അതിൽ ചില ആൾക്ക് എങ്കിലും നടുവേദനയും ആയി ബന്ധപ്പെട്ട് ഗുരുതരമായ രോഗങ്ങൾ വരാനുള്ള സാധ്യതയുണ്ട് അവരുടെ അസുഖം ഭേദമാകാൻ വേണ്ടി ഓപ്പറേഷൻ ആവശ്യമായി വരാറുണ്ട് പ്രധാനമായും നടുവേദന കാരണം ഓപ്പറേഷൻ വിധേയരാവുന്ന വ്യക്തികൾ ഡിസ്കിന് കമ്പ്ലീറ്റ് ഉള്ളവരാണ് ഡിസ്ക് പുറത്തേക്ക് തള്ളി വരികയും അത് ഞരമ്പിനെ മേൽ പ്രഷർ കൊടുക്കുകയും ചെയ്യുമ്പോൾ പലപ്പോഴും നമുക്ക് നടുവേദനയും അതിനോടനുബന്ധിച്ചുള്ള കാലുവേദനയും ഉണ്ടാകാറുള്ളത് എങ്ങനെയാണ് നമ്മൾ കണ്ടെത്തുക.

   

എന്ന് വെച്ചാൽ എംആർഐ പോലെയുള്ള ന്യൂനത മായ ചികിത്സാരീതികൾ ഉള്ളതുകൊണ്ട് കൃത്യമായി തന്നെ നമുക്ക് അസുഖത്തെക്കുറിച്ച് മനസ്സിലാക്കാനായി സാധിക്കും ഈ ചിത്രത്തിൽ കാണുന്നത് ഒരു ഡിസ്ക് ആണ് അത് എത്രത്തോളമാണ് പുറത്തേക്ക് തള്ളി വന്നിട്ടുള്ളത് ഇത് ഞരമ്പിനെ എത്രമാത്രം പ്രസ് ചെയ്യുന്നുണ്ട് ഇത് എത്രത്തോളം ഞരമ്പിനെ ഡാമേജ് വരാൻ സാധ്യതയുണ്ട് ഇങ്ങനെയുള്ള കാര്യങ്ങളെല്ലാം നമ്മൾ ഒരു എം ആർ ഐ യിൽ നിന്നും മനസ്സിലാക്കാനായി സാധിക്കും എംആർഐ സ്കാനിംഗ് ലൂടെയാണ് ഏത് വ്യക്തിക്കാണ് ഓപ്പറേഷൻ ചെയ്യേണ്ടത് എന്ന് തീരുമാനിക്കുക ഇനി ഓപ്പറേഷൻ കാര്യത്തിലേക്ക് വരാം ഇതുവരെ നമ്മൾ ചെയ്തുവെന്നായിരുന്നു ഓപ്പറേഷൻ നടുവിനു പുറകിലായി വലിയ മുറിവുണ്ടാക്കി നട്ടെല്ലിന് കുറച്ചു ഭാഗം കട്ട് ചെയ്തു കളഞ്ഞു പ്രത്യേക തള്ളി വന്നിട്ടുള്ള ഡിസ്ക് എടുത്തുകളയുക എന്നതാണ് ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.