ഞാൻ നിങ്ങളോട് സംസാരിക്കാൻ ആയി പോകുന്നത് അനിയന്ത്രിതം ആയിട്ടുള്ള മൂത്ര പോക്കിനെ കുറിച്ചാണ് അനിനിയന്ത്രിതമായ മൂത്രംപോക്ക് എന്ന് പറയുന്നത് മൂന്നു തരത്തിലുണ്ട് ഇത് ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ചിരിക്കുമ്പോൾ അറിയാതെ മൂത്രം പോകുന്നത് രണ്ടാമതായി മൂത്രം പിടിച്ചു വെക്കാൻ സാധിക്കാത്ത ഒരു അവസ്ഥ ഈ മൂന്നാമതായി രണ്ടും കൂടി ചേർന്ന് വരുന്നതാണ് നമ്മൾ പൊതുവേ കൂടുതലായും കണ്ടുവരുന്നത് ഈ മൂന്നാമത്തെ തരത്തിൽ പെട്ട രണ്ടും കൂടി ചേർന്നതാണ് ഡ്രസ്സ് ഇതെല്ലാം നമുക്ക് ഒഴിവാക്കാനായി സാധിക്കുന്ന കാര്യങ്ങളാണ് ഇതിനെല്ലാം പ്രധാന കാരണം എന്ന് പറയുന്നത്.
ആ ഭാഗത്തെ മസിലുകളുടെ ശേഷി നഷ്ടപ്പെടുമ്പോഴാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നമ്മൾ കൂടുതലായും കണ്ടു വരുന്നത് മാത്രമല്ല നമുക്കുണ്ടാകുന്ന എന്തെങ്കിലും യൂറിനറി ഇൻഫെക്ഷൻ ആദ്യം തന്നെ നമ്മൾ എന്തെങ്കിലും യൂറിനറി ഇൻഫെക്ഷൻ ഉണ്ടോ എന്ന് നോക്കണം രണ്ടാമതായി നമ്മൾ ഗർഭപാത്രത്തിൽ എന്തെങ്കിലും മുഴയോ മറ്റോ എന്തെങ്കിലും ഉണ്ടെങ്കിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ട് അതായത് മൂത്രം പിടിച്ചു വയ്ക്കാനായി സാധിക്കില്ല ചുമയ്ക്കുന്ന സമയത്ത് മൂത്രം പോയേക്കാം ഗർഭപാത്രത്തിൽ മുഴകളിൽ ഉണ്ടാവുക അല്ലെങ്കിൽ അണ്ഡാശയത്തിൽ എന്തെങ്കിലും മുഴകൾ ഉണ്ടാവുക വണ്ണം കൂടുതൽ ഉള്ള ആളുകൾക്ക് അതുപോലെ തന്നെ രണ്ടിൽ കൂടുതൽ പ്രസവം ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇതിനെ നമുക്ക് എങ്ങനെ നേരിടാം ഇതിനെ നമുക്ക് എങ്ങനെ കണ്ടുപിടിക്കാം എന്നുള്ളതാണ് അപ്പോൾ പ്രധാനമായും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.