ഇമ്മ്യൂണിറ്റി കൂട്ടാൻ ആഴ്‌സനിക്കം ആൽബം 30 കഴിക്കേണ്ടതെങ്ങിനെ

ഇന്ന് നമുക്ക് ആഴ്സനികം ആൽബത്തെ കുറിച്ച് അറിയാം. ഇത് ഹോമിയോയിൽ ഉപയോഗിക്കുന്ന മരുന്നാണ്. ഇന്ന് പടർന്നു കൊണ്ടിരിക്കുന്ന ഈ കൊറോണ വൈറസിന് എതിരെയുള്ള അല്ലെങ്കിൽ അതിനെ പ്രതിരോധിക്കുന്ന ഒരു മരുന്നാണ് ഇത് എന്ന് പരക്കേ കേൾക്കുന്നുണ്ട്. ഇതിൽ എന്തെങ്കിലും വാസ്തവമുണ്ടോ ഇതിൻറെ ഡോസേജ് എത്രയാണ് ഇത് ആർക്കൊക്കെ കഴിക്കാം അല്ലെങ്കിൽ ഇതിന് എന്തെങ്കിലും സൈഡ് എഫക്റ്റുകൾ ഉണ്ടോ ഇങ്ങനെയുള്ള പല പല ചോദ്യങ്ങളും ഇന്ന് ഉയർന്നു കൊണ്ടിരിക്കുകയാണ്. ഈ ചോദ്യങ്ങൾക്കെല്ലാം ഉള്ള ഉത്തരങ്ങൾ ഈ വീഡിയോയിൽ നിങ്ങൾക്ക് ഇന്ന് നിങ്ങൾക്കായി പറഞ്ഞു തരുന്നുണ്ട്.

ഹോമിയോയെ നല്ലതായി കാണുന്ന ആളുകളും അതുപോലെതന്നെ ഇതിനെക്കുറിച്ച് മനസ്സിലാക്കാതെ എതിർക്കുന്ന ആളുകളുമുണ്ട്. ഇന്നു മാറി വന്നിരിക്കുന്ന കൊറോണയെ പ്രതിരോധിക്കാൻ വേണ്ടി ഹോമിയോപ്പതി നടത്തിയ റിസർച്ചിൽ കണ്ടുപിടിച്ച മരുന്നാണ് ഇത്. കാലാവസ്ഥ മാറുന്നതിനനുസരിച്ച് അതുപോലെ നമ്മുടെ ഭക്ഷണ രീതികൾ അനുസരിച്ച് നമുക്ക് രോഗപ്രതിരോധശേഷി കുറഞ്ഞുവരുന്നുണ്ട്.

ഇവിടെയാണ് ഈ മരത്തിൻറെ പ്രത്യേകത ഇത് ഒരു പരിധിവരെ ആ രോഗങ്ങളെയെല്ലാം പ്രതിരോധിച്ച് നിറുത്തുന്നതാണ്. ആഴ്സനികം ആൽബത്തെ കുറിച്ച് കൂടുതലായി അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

Today we know about the Arsenic album. It is a homeopathic medicine. It is widely heard that it is a drug against or against the corona virus that is spreading today. There are many questions that are being asked today, such as who can eat it or whether it has any side effects. The answers to all these questions are being given to you in this video today.

There are people who see homeopathy as good and who are opposed to it without understanding it. This is a medicine invented by homeopathic research to fight the corona that has changed today. As the weather changes, we are losing our immunity according to our dietary habits.

This is where the tree is specialized in fighting all those diseases to some extent. You should watch this video in full to learn more about the Weekly Album.