ഏത് ആയിരിക്കും എന്റെ നാട്ടു വേദനയുടെ കാരണം നടു വേദന ഉള്ള അവർക്ക് മനസ്സിൽ ഒരു നൂറു തവണ വരുന്ന ചോദ്യം ആണ് ഇത് ഇന്ന് നമുക്ക് നടു വേദനയുടെ കാരണങ്ങൾ കുറച്ചു ചർച്ച ചെയ്യാം. കഴിഞ്ഞ വീഡിയോ ൽ ഗുരുതരം ആയ നടു വേദന യെ കുറച്ചു ചർച്ച ചെയുക ഉണ്ടായി. അത് ആയത് ഏറ്റവും പെട്ടന്ന് നടുവിന് ചികിത്സ തേടേണ്ട നടു വേദന കുറിച്ചാണ് പറഞ്ഞത് . കഴിഞ്ഞ വീഡിയോ ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു. ഇന്ന് നമ്മൾ ചർച്ചചെയ്യുന്നത് സാധാരണമല്ലാത്ത നടുവേദനയുടെ കാരണങ്ങളെന്തൊക്കെയാണ് എന്നുള്ള രീതിയിലാണ് നടുവേദന രണ്ടുതരത്തിലുണ്ട് നടുവിന് കൂടുതലായി വേദന വരുന്നത് അല്ലെങ്കിൽ നടുവിൽ നിന്ന് കാലിലേക്ക് കൂടുതലായി വരുന്ന വേദന പിന്നെ നമ്മൾ ചർച്ച ചെയ്യുന്നത് നടുവിൽ മാത്രം വേദനയുണ്ടാക്കുന്ന അസുഖങ്ങളെ കുറിച്ചാണ്.
എന്തൊക്കെയാണ് നടു വേദന ഉണ്ടാകാനുള്ള കാരണങ്ങൾ നടുവിൽ ഓരോ കശേരുക്കൾ അടുക്കി വെച്ചിട്ടുണ്ട്. കശേരുക്കൾ ഇടയിൽ ആയിട്ട് ഡിസ്ക് ഷോക്ക് അബ്സോർബർ പോലെയുള്ള ഡിസ്ക് ഉണ്ട്. ഇനി പുറകില് ഓരോകശേരുക്കൾ ഇടയിൽ ചെറിയ സന്ധികൾ ഉണ്ട്. നട്ടെല്ല് ഇടുപ്പിലെ ജോയിൻ ചെയ്യുന്നു സന്ധികൾ ഉണ്ട്. ഇതുകൂടാതെ ഇങ്ങനെയെല്ലാം കവർ ചെയ്തു കൊണ്ട് പ്രൊട്ടക്ട് ചെയ്തുകൊണ്ട്, മസിലുകളും പേശികളും ഉണ്ട് ഇവയെല്ലാം ഇതിലേറെ ഘടന വേണമെങ്കിലും നമുക്ക് വേദനയുണ്ടാകാം പൊതുവായി വേദനയുണ്ടാകുന്നത് മൂന്ന് കാര്യങ്ങളാണ്, ഒന്ന് ഡിസ്ക് ആണ് സാധാരണ നമ്മൾ കേൾക്കുന്നുണ്ട് ഡിസ്ക് ഒരു കാരണമാണ് ഇതിനെ കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.