പ്രമേഹം പിടിച്ചു കെട്ടിയ പോലെ കുറയാനും, ജീവിതത്തിൽ പ്രേമേഹം കൂടാതിരിക്കാൻ ഇത് മതി

ഇന്ന് നമുക്ക് പ്രമേഹത്തെ കുറിച്ച് സംസാരിക്കാം. എല്ലാവർക്കും വളരെ പരിചിതമായ അസുഖമാണ് പ്രമേഹം അത് പുതിയത് ആയിട്ടുള്ള ഒരു കാര്യമല്ല എന്നാൽ പ്രമേഹം കണ്ടുപിടിച്ച രോഗികളിൽ പോലും, വ്യക്തമായ ഒരു ധാരണ ഇല്ല എന്നാണ് പലപ്പോഴും മനസ്സിലാവുന്നത്. നമുക്ക് ആദ്യം മുതൽ തന്നെ ആരംഭിക്കാം എന്താണ് ഡയബറ്റിസ്? എല്ലാവർക്കും അറിയാം ഡയബറ്റിക്സ് എന്നുവച്ചാൽ രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുന്നതാണ്, എന്നാൽ രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുതൽ മാത്രമാണോ ഡയബറ്റീസ്? രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുന്നത് കാരണം നമ്മുടെ കോശങ്ങൾക്കുണ്ടാകുന്ന പലതരം ഡാമേജ് കളുടെ അനന്തരഫലം ആയിട്ട് ഡയബറ്റിസ് എന്ന അസുഖം പ്രശ്നങ്ങളുണ്ടാക്കുന്നത്. പ്രധാനമായും ഉണ്ടായി പറ്റിയത് എന്ന് പറയുന്നത് രണ്ടു തരത്തിലാണ് കാണുന്നത്.

   

ടൈപ്പ് വൺ ഡയബറ്റിസ് അഥവാ ഇൻസുലിൻ ഡിപെൻഡൻസ് എന്ന് പറയും ഇത് സാധാരണ ഗതിയിൽ ചെറിയ പ്രായത്തിൽ തന്നെ കണ്ടു പിടിക്കപ്പെടുന്ന ഒരു ഡയബറ്റിസ് ആണ്. ടൈപ്പ് വൺ ഡേ ഡയബറ്റീസ് ഉണ്ടാക്കുന്നത്, ഒരാളുടെ ശരീരത്തിൽ പാൻക്രിയാസ് ആവശ്യത്തിനുവേണ്ടി ഇൻസുലിൻ നിർമ്മിക്കാൻ സാധിക്കാത്തത് മൂലമാണ് ടൈപ് one ഡയബറ്റിസ് ഉണ്ടാകാനുള്ള കാരണം കൂടുതൽ നമ്മുടെ നാട്ടിൽ കാണപ്പെടുന്ന ടൈപ്പ്‌ two ഡയബറ്റിസ് ആണ്. ടൈപ്പ്‌ two ഡയബറ്റിസ് എന്നുപറയുമ്പോൾ, ഇൻസുലിൻ അളവ് കുറയുന്നത് അല്ല പകരം നമ്മുടെ ശരീരത്തിന് പാൻക്രിയാസ് ഉണ്ടാക്കുന്ന ഇൻസുലിൻ വേണ്ട രീതിയിൽ ശരീരം പ്രതികരിക്കാത്തത് കാരണം ഉണ്ടാവുന്ന അസുഖമാണ് ടൈപ് two ഡയബറ്റീസ് ഇനി സ്ഥിതിവിശേഷത്തെ ഇൻസുലിൻ റെസിസ്റ്റൻസ് എന്നാണ് പറയുന്നത് ടൈപ് two പ്രമേഹം സാധാരണ പ്രായം കൂടിയാ ആളുകളിലാണ് കാണുന്നത്. ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.