ഒരുപാട് ആളുകൾ പരാതി പറയുന്ന ഒരു കാര്യമാണ് പുരികത്തിന് ഒട്ടും കട്ടിയില്ല പുരികത്തിന് ഒട്ടും ഷേപ്പ് ഇല്ല. എന്നുള്ളത് പരിഹരിക്കാനായി പലതരത്തിലുള്ള ഓയിൽ പലരും ഉപയോഗിക്കാറുണ്ട് വൈറ്റമിൻ ഇ ഓയിൽ ഉപയോഗിക്കാറുണ്ട് ഇതെല്ലാം ഉപയോഗിച്ചിട്ടും ചില ആളുകൾക്ക് ഗുണം ലഭിക്കുമെങ്കിലും ഒരുപാട് ആളുകൾക്ക് ഗുണം ലഭിക്കാത്ത ആയിട്ടുണ്ട് ഇതുപോലെ ഉള്ളവർക്ക് പുരികം നല്ലതുപോലെ വളരുന്നതിനും അതുപോലെ കറുകറുത്ത കട്ടിയിൽ വളരുന്നതിനും സഹായിക്കുന്ന ഒരു ഈസി ആയിട്ടുള്ള മെത്തേഡ് ആണ് ഞാൻ ഇവിടെ പറയാൻ പോകുന്നത്. ഇതിനുപയോഗിക്കുന്ന ചേരുവകളെല്ലാം തന്നെ നിങ്ങൾക്ക് അടുക്കളയിൽ നിന്ന് ലഭിക്കുന്നതാണ് അപ്പോൾ പിന്നെ ഇതിൽ ഉപയോഗിക്കുന്ന ചേരുവകൾ എന്തെല്ലാം ആണ് എന്ന് നമുക്ക് നോക്കാം.
അപ്പോൾ ഈ ഓയൽ തയ്യാറാക്കുന്നതിന് ആദ്യമേതന്നെ നമുക്ക് വേണ്ടത് കുറച്ച് കടുക് ആണ് അപ്പോൾ ഞാൻ ഇവിടെ കുറച്ച് കടുക് എടുത്തുവച്ചിട്ടുണ്ട് രണ്ടാമത് ആയിട്ട് നമുക്ക് ആവശ്യമായിട്ടുള്ളത് കുറിച്ച് വെളിച്ചെണ്ണയാണ് അതായത് 50 ഗ്രാം വെളിച്ചെണ്ണ ഞാനിവിടെ എടുത്തിട്ടുണ്ട് ഇതും നമുക്ക് ഒരു സൈഡിലേക്ക് മാറ്റിവയ്ക്കാം ഇനി ക്രഷർ എടുത്ത് ശേഷം കടുക് അതിലേക്ക് ഇടുക അതിനുശേഷം ഇത് നല്ലതുപോലെ ഒന്ന് ഇടിച്ച് ചതച്ചെടുക്കുക. നല്ലതുപോലെ ചതച്ച് അരച്ചെടുക്കണം അപ്പോൾ ഇത് നല്ലതുപോലെ ചതഞ്ഞ് ഉണ്ട് ഇനി ഇത് ഒരു ബൗളിലേക്ക് മാറ്റാം ഇനി തീ കത്തിച്ച ശേഷം ഒരു പാത്രം എടുത്ത് അടുപ്പത്ത് വയ്ക്കുക ഇതിലേക്ക് നമ്മൾ അരച്ചെടുത്ത കടുക് ഇടുക . ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.