എല്ലുതേയ്മാനം, സന്ധിവേദന, മുട്ടുവേദന എന്നിവയ്ക്ക് ഇതാ ഒരു പരിഹാരം മാർഗം

സംസാരിക്കാനായി പോകുന്നത് പ്രായമായവരിൽ ഉണ്ടാകുന്ന വേദനയെക്കുറിച്ച് ആണ് നമ്മുടെ മുട്ട് ജോയിന്റ് അഥവാ കാലിന്റെ പോയിന്റ് എന്നുപറയുന്നത് മൂന്ന് പ്രധാന എല്ലുകൾ ചേർന്നതാണ് ഒന്ന് തുട എല്ലിന്റ് അഗ്രഭാഗം ആയ femur, tebia, pattela അഥവാ മുട്ട് ചിരട്ട ഇ3 എല്ലുകളും അതിനുചുറ്റുമുള്ള ligamentum പ്രധാനമായി 4 ലിഗ് മെന്റ് കൾ ആണ് നമ്മുടെ മുട്ടിന്റെ ജോയിന്റ് കളിലുള്ളത് acl, pcl കൂടാതെ മുട്ടിനുള്ളിൽ വരുന്ന രണ്ടു വാഷർ പോലെ വരുന്ന ഭാഗങ്ങൾ ഇതിനെയാണ് നമ്മൾ മീനിസ്‌ക്കസ് എന്ന് പറയുന്നത്. പ്രധാനമായും മുട്ടിനു വരുന്ന വേദനകൾക്ക് ഉണ്ടാകാനുള്ള കാരണം ഇപ്പറഞ്ഞത് ഉണ്ടാകുന്ന എന്തെങ്കിലും ചെറിയ മാറ്റങ്ങൾ ആയിരിക്കാം.

   

എന്തെങ്കിലും പേരിക് കാരണമാകും ഉണ്ടാകുന്നത് 90% മുട്ടുവേദനയും കാരണം സന്ധിവാതം ആണ്. ഈ തേയ്മാനം നമ്മൾ ചികിത്സിക്കുന്നതിന് വേണ്ടി 4 രീതിയിലാണ് തരം തിരിച്ചിട്ടുള്ളത് ആദ്യത്തേത് സ്റ്റേജ് one two പിന്നെയുള്ളത് സ്റ്റേജ് ത്രീ സ്റ്റേജ് ഫോർ ഞാനിവിടെ സ്റ്റേജുകൾ സ്റ്റേജ് one two ഒന്നിച്ചാണ് പറയാനായി പോകുന്നത് കാരണം സ്റ്റേജ് one എന്നു പറയുന്നത് വളരെ ചെറുതായിട്ട് ഉണ്ടാകുന്ന തേയ്മാനം നമ്മുടെ മുട്ടിന് മൂന്ന് കമ്പാർട്ട്മെന്റ് ആയിട്ടാണ് തരംതിരിക്കാൻ ഉള്ളത് ആദ്യത്തേത് ഉൾവശത്ത് ഉള്ള കമ്പാർട്ട്മെന്റ് അതിന്റെ പുറകുവശത്ത് ആയിട്ടുള്ള കമ്പാർട്ട്മെന്റ് അതുപോലെതന്നെ ചിരട്ടയുടെ അടിയിലുള്ള കമ്പാർട്ട്മെന്റ് മിക്കവാറും സ്റ്റേജ് one, സ്റ്റേജ് two ഉള്ള രോഗികൾ വരാറില്ല. മിക്കവാറും ഓയിൽമെന്റ് വേദനസംഹാരികൾ കഴിക്കുമ്പോൾ അവ മാറും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.