ക്യാൻസറിന് കാരണമാകും ഈ കാര്യം ശ്രദ്ധിച്ചില്ല എങ്കിൽ ശരീരത്തിലുണ്ടാകുന്ന അമിത വിയർപ്പ്

ഇന്ന് ഞാൻ ഇവിടെ ചർച്ച ചെയ്യാൻ പോകുന്ന വിഷയം അസാധാരണമായി നമുക്ക് വിയർപ്പ് ഉണ്ടാകുന്നു ഇത് പല സാധാരണ ആളുകളെയും അലട്ടുന്ന ഒരു പ്രശ്നമാണ് പല ആളുകളും ഈ ഒരു പ്രശ്നം പറഞ്ഞുകൊണ്ട് പരിശോധനയ്ക്കായി വരാറുമുണ്ട് ഈ പ്രശ്നം ഇത് കാരണമാണ് എന്ന് പറയാൻ സാധിക്കാത്ത ഒരു വിഷയമാണ് അതുകൊണ്ടാണ് പലപ്പോഴും ഹോർമോൺ സ്പെഷ്യലിസ്റ്റുകൾ ഇത് കൈകാര്യം ചെയ്യേണ്ട സാഹചര്യം ഉണ്ടാകുന്നത് നമുക്കറിയാം നെഞ്ചുവേദന വന്നു കഴിഞ്ഞാൽ നമ്മൾ ഹാർട്ട്‌ ഡോക്ടറുടെ അടുത്തേക്ക് പോകും ശാസകോശം ബന്ധമുള്ള അസുഖങ്ങൾ വന്നു കഴിഞ്ഞാൽ അതുമായി ബന്ധമുള്ള ഡോക്ടറെ പോയി കാണും പക്ഷേ ഇത് ഉണ്ടായിക്കഴിഞ്ഞാൽ ആരെ പോയി കാണണം എന്നുള്ളത് പരക്കെ ഒരു കൺഫ്യൂഷൻ ഉണ്ട്.

എന്ത് ചെയ്താൽ അത് ശരിയാകും എന്ന് പലർക്കും അറിയാത്ത ഒരു സാഹചര്യമുണ്ട് അതുകൊണ്ടാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത്. അമിതമായി വിയർക്കുന്നതിന് രണ്ടു കാരണങ്ങൾ ഉണ്ടാകാം ആദ്യത്തേത് ജന്മനാതന്നെ വരുന്ന കാരണങ്ങൾ കൊണ്ട് ഇവിടെ വീട്ടിലുള്ള ആർക്കെങ്കിലും ഉണ്ടാകാം ഇത് അത്രയുമധികം കോമൺ അല്ല രണ്ടാമതായി ഉള്ളത് സെക്കൻഡറി മറ്റു പ്രശ്നങ്ങൾ മൂലം അമിതമായി വിയർപ്പ് ഉണ്ടാകുന്ന സാഹചര്യം ഇത് നമുക്ക് സോഷ്യൽ തന്നെ കുറച്ചു ബുദ്ധിമുട്ട് ആയി വരുന്ന സാഹചര്യം ഉണ്ടാകാം നമ്മുടെ കൂടെ ഓഫീസിൽ ഒക്കെ വർക്ക് ചെയ്യുന്നവരാണ് എങ്കിൽ എപ്പോഴും നമ്മൾ ഹാൻഡ് ഷെയ്ക്ക് കൊടുക്കുമ്പോൾ നനഞ്ഞ വിയർത്ത കൈ കൊടുക്കുമ്പോൾ നമുക്ക് ചെറിയ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.