പ്രവാസികളിൽ ഏറ്റവും കൂടുതലായി കണ്ടു വരുന്ന ഒരു അസുഖമാണ് ഷുഗർ മുക്കാൽ ഭാഗം ഹാർട്ട് അറ്റാക്ക് ലും കാരണമായി പറയുന്നത് രക്തത്തിലെ ഗ്ലൂക്കോസ് അളവ് വർദ്ധിച്ചു നിൽക്കുക എന്നതാണ് മുകളിൽ ചുറ്റുമുള്ള ഒരുപാട് ആളുകൾക്ക് ഷുഗറും ഉണ്ട് അതുകാരണം ഹാർട്ട് അറ്റാക്ക് സംഭവിക്കുന്നുണ്ട്. നിങ്ങളുടെ ശരീരത്തിൽ പഞ്ചസാരയുടെ അളവ് ശരിയായ നിലയിൽ നിയന്ത്രിക്കാൻ വേണ്ടി എന്റെ അറിവിലുള്ള ഒന്നോരണ്ടോ അറിവ് ഞാൻ നിങ്ങളുമായി പങ്കുവെക്കാൻ ആഗ്രഹിക്കുകയാണ് ഇത് നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്ന പോലെ വെണ്ടക്കായ ഒന്നോ രണ്ടോ വെണ്ടക്കായ നടു പിളർന്ന് തലേദിവസം വെള്ളത്തിലിട്ടു വയ്ക്കുക അടുത്ത ദിവസം രാവിലെ ഈ വെണ്ടക്കായ ഈ ഗ്ലാസിൽ നിന്ന് എടുത്ത് മാറ്റിയ ശേഷം ഈ വെള്ളം കുടിക്കാൻ ശ്രമിക്കുക.
ഇപ്പോൾ നിങ്ങളുടെ ഷുഗറിന് ലെവൽ 300 400 പോലും ആയിരിക്കുന്ന ആളുകളിൽ ഇത്രയും അധികം ഉയർന്ന് നിൽക്കുന്ന ആളുകളിൽ പോലും വെണ്ടക്കയുടെ ഇതുപോലെ വെള്ളം നല്ലതുപോലെ ഉപകാരം ആവാറുണ്ട് തീർച്ചയായിട്ടും നിങ്ങൾക്ക് ഷുഗർ ലെവൽ ശരിയായി നിയന്ത്രിക്കാനായി സാധിക്കും മാത്രമല്ല ഈ വെണ്ടക്കാ യ്ക്ക് ഒരുപാട് ഗുണങ്ങളുണ്ട് ഒരുപാട് നാരുകൾ അടങ്ങിയ ഭക്ഷണമാണിത് നിങ്ങൾക്ക് കറിവെച്ച് കഴിക്കാം തോരൻ വെച്ച് കഴിക്കാൻ ചുരുക്കിപ്പറഞ്ഞാൽ ഒരു പ്രമേഹരോഗിക്ക് അന്നന്നത്തെ ഭക്ഷണത്തിന് ഈ വെണ്ടക്കായ നിങ്ങൾ ഏതെങ്കിലും രീതിയിൽ ഉൾപ്പെടുത്താനായി ശ്രമിക്കണം അടുത്ത ആയിട്ട് നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്ന പോലെ നമ്മുടെ ചെറുനാരങ്ങാ ഇതെല്ലാം നിങ്ങൾ ചെയ്യുമ്പോൾ ഡോക്ടറുടെ നിർദ്ദേശത്തിന് അനുസരിച്ച് മാത്രം ചെയ്യുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.