കിഡ്നി സ്റ്റോൺ കരളിലെ വേദന ശരീര വേദന എല്ലാം മാറും വെള്ളം ഇങ്ങനെ കുടിച്ചാൽ

വീട്ടിൽ തന്നെ നമുക്ക് ഒരുപാട് കാര്യങ്ങൾ ചികിത്സയുമായി ബന്ധപ്പെട്ട് ചെയ്യാനായി സാധിക്കും വെള്ളം നമുക്ക് ഏറ്റവും അത്യാവശ്യം ആയിട്ടുള്ളത് കുളിക്കാനും ഭക്ഷണം ഉണ്ടാക്കാനും അതുപോലെതന്നെ കുടിക്കാനും ആയിട്ട് ജ്യൂസ് ഉണ്ടാക്കാൻ കാപ്പി ഉണ്ടാക്കാൻ എല്ലാറ്റിനും നമുക്ക് വെള്ളം ആവശ്യമാണ് വെള്ളം ഇല്ലാതെ നമുക്ക് ഒരു കാര്യവും നടക്കില്ല ഈ വെള്ളം തന്നെ നമ്മൾ ശരിയായ അളവിൽ ഉപയോഗിക്കാൻ കഴിയുകയാണെങ്കിൽ നമുക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ ഇല്ലാതാക്കാൻ സാധിക്കും ഉദാഹരണത്തിന് നമ്മുടെ ശരീരത്തിൽ വെള്ളത്തിന്റെ അളവ് ശരിയായ രീതിയിൽ ശരീരത്തിൽ നമ്മുടെ 70 ശതമാനത്തിലധികം വെള്ളം തന്നെയാണ് നമ്മുടെ ശരീരത്തിൽ ഉള്ളത് അത് പല അവയവങ്ങളിലും പല രീതിയാണ് എന്നെ ഉള്ളൂ.

കിഡ്നിയിൽ ഒരു 80 ശതമാനം ആണെങ്കിൽ തലച്ചോറിൽ 70 ശതമാനമാണ് അങ്ങനെ എല്ലാ അവയവങ്ങളുടെയും വെച്ചുനോക്കുമ്പോൾ 72% വെള്ളം തന്നെയാണ് നമ്മുടെ ശരീരത്തിൽ ശരീരത്തിന് നിലനിൽപ്പുതന്നെ വെള്ളത്തിലാണ് അപ്പോൾ ഈ വെള്ളത്തിന്റെ ശരിയായിട്ടുള്ള അളവിൽ ഉപയോഗിച്ച് തന്നെ ഒരുപാട് കാര്യങ്ങൾ മാറ്റം വരും അതായത് നമ്മൾ തീരെ വെള്ളം കൂടി കുറഞ്ഞു കഴിഞ്ഞാൽ ശരീരത്തിലുള്ള വിഷാംശങ്ങളെ പുറത്തു കളയാനുള്ള ബുദ്ധിമുട്ടുണ്ടാകും ശരീരത്തിൽ അത്യാവശ്യത്തിനുള്ള പണികൾക്ക് ശരീരത്തിൽ മെട്രോപോളിസ് ഒക്കെ നടക്കണം എന്നുണ്ടെങ്കിൽ വെള്ളം കൂടിയേതീരൂ പലതരം വിറ്റാമിനുകൾ അബ്സോർബ് ചെയ്യാനായിട്ട് വെള്ളം ആവശ്യമാണ്, അതുപോലെതന്നെ ആമാശയം പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നടക്കാൻ വെള്ളത്തിനു പ്രവർത്തനം ആവശ്യമാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.