ഇത് ഇങ്ങനെ കഴിച്ചാൽ അവയവങ്ങളിലും ശരീരത്തിൽ അടിഞ്ഞുകൂടിയിട്ടുള്ള മുഴുവൻ കൊഴുപ്പും ഉരുകി പുറത്തുപോകും

എല്ലാവരും ആശങ്കയോടെ കൂടി നോക്കിക്കാണുന്ന ഒന്നാണ് ജീവിതശൈലീരോഗങ്ങൾ ജീവിതശൈലി രോഗങ്ങളിൽ തന്നെ ഏറ്റവും കൂടുതൽ ശക്തമായി വളർന്നുകൊണ്ടിരിക്കുന്ന 3 കാര്യങ്ങളെ കുറച്ചു ആണ് നമ്മൾ ഇന്ന് സംസാരിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ടൈപ്പ് ടു ഡയബറ്റിക് ആണ് രോഗം രണ്ടാമത് പിസിഒഡി മൂന്നാമത് ഫാറ്റിലിവർ മൂന്നു രോഗങ്ങളെക്കുറിച്ച് ഒരുമിച്ച് ആണ് നമ്മൾ ഇന്ന് സംസാരിക്കുന്നത് ഇതുകൊണ്ടാണ് നമ്മൾ ഈ മൂന്നു രോഗങ്ങളെക്കുറിച്ച് നമ്മൾ ഒന്നിച്ച് സംസാരിക്കുന്നത് മൂന്നു രോഗങ്ങളുടെയും പ്രധാന കാരണം ഒന്നുതന്നെ ആയതുകൊണ്ടാണ് ഇതിനെക്കുറിച്ച് നമ്മൾ സംസാരിച്ചു ഇതിന് പ്രധാന കാരണം നമ്മൾ മാറ്റി കഴിഞ്ഞാൽ ഈ മൂന്ന് രോഗങ്ങളിൽനിന്നും നമുക്ക് മോചനം നേടാനായി കഴിയും. എന്താണ് പ്രധാനപ്പെട്ട കാരണം നമുക്ക് എല്ലാവർക്കും അറിയാം.

എപ്പോഴും ഒരു രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുക എന്നുള്ളതാണ് ഇത്തരത്തിൽ പറയുന്നത് പ്രമേഹം പിസിഓഡി ഫാറ്റി ലിവർ ആദ്യകാലത്ത് തന്നെ ഇത് എന്താണ് ശരീരം നൽകുന്ന സൂചനകൾ തിരിച്ചറിഞ്ഞാൽ വളരെ മുൻകൂട്ടി ഈ രോഗം വരാതിരിക്കാൻ മുൻകരുതലുകൾ എടുക്കാനായി സാധിക്കും. അഥവാ ഈ രോഗം വന്നാൽ തന്നെ അത് എങ്ങനെ നമുക്ക് മറികടക്കാൻ ആയി കഴിയും എന്നു മനസ്സിലാക്കൂ. നമ്മൾ കൂടുതലായി കേൾക്കുന്ന ഒരു വാക്കാണ് ഇൻസുലിൻ റെസിസ്റ്റൻസ് എന്താണ് ഇൻസുലിൻ അസിസ്റ്റൻസ് ഇൻസുലിൻ റെസിസ്റ്റൻസ് എന്താണെന്ന് അറിയുന്നതിനു മുമ്പ് എന്താണ് ഇൻസുലിൻ എന്നും ഇൻസുലിൻ ഫങ്ക്ഷൻ എന്തെല്ലാമാണെന്നു നമ്മൾ അറിഞ്ഞിരിക്കണം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.