ഭക്ഷണക്രമം എങ്ങനെയാണ് വൃക്കരോഗികളിൽ, വൃക്കരോഗികൾ കഴിക്കേണ്ടതും കഴിക്കാൻ പാടില്ലാത്തതുമായ ഭക്ഷണ സാധനങ്ങൾ എന്തെല്ലാം

വൃക്കരോഗികൾ ഏറ്റവും കൂടുതലായി ചോദിക്കുന്ന ചോദ്യം ആണ് ഇത് ഭക്ഷണമാണ് കഴിക്കേണ്ടത് ആണ് ചോദ്യം കൂടുതലായും ഞാൻ കേട്ടിട്ടുള്ളത് വൃക്കസ്തംഭനം ഈ രോഗം ഉള്ള ആളുകളിൽ രക്തത്തിൽ ലവണങ്ങൾ ഇവയുടെ ഏറ്റക്കുറച്ചിലുകൾ പലപ്പോഴും സംഭവിക്കുന്നു. അപ്പോൾ ഇത്തരം ധാതു ലവണങ്ങളുടെ ലേബലുകൾ അവരുടെ ഭക്ഷണക്രമം ആയി വളരെയധികം ഒത്തുപോകുന്ന അവസ്ഥയാണ് കാണാറുള്ളത് അതുകൊണ്ടുതന്നെ വൃക്കരോഗികളുടെ ഭക്ഷണക്രമം വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് എന്നാണ് ഞാൻ പറഞ്ഞു വരുന്നത് ഭക്ഷണം ക്രമീകരണം കൃത്യമായി നിയന്ത്രിക്കാനായി സാധിച്ചാൽ വൃക്ക രോഗം മൂർച്ഛിച്ച് ഡയാലിസിസ് എന്ന അവസ്ഥയിലേക്ക് നേരം വൈകിപ്പിക്കാനുള്ള സാധ്യത നമ്മൾ കാണുന്നു.

അതുകൊണ്ടുതന്നെ വൃക്കരോഗികൾ ഭക്ഷണക്രമത്തിലെ കുറിച്ചുള്ള ഈ ലഘു വീഡിയോ നിങ്ങൾക്ക് ഉപകാരപ്രദമാകുന്ന എന്ന് കരുതുന്നു ഞാൻ വിഷയത്തിലേക്ക് കിടക്കട്ടെ വൃക്കരോഗികൾ രണ്ടുതരത്തിലുണ്ട് ഡയാലിസിസ് ചെയ്യുന്നവരുണ്ട് ഡയാലിസിസ് ചെയ്യാത്തവർ ഉണ്ട് ഞാൻ ആദ്യം ഡയാലിസിസ് ചെയ്യാത്ത വൃക്കരോഗികളുടെ ഭക്ഷണക്രമത്തിൽ കുറിച്ചായിരിക്കും സംസാരിക്കുക പിന്നീട് ഡയാലിസിസ് ചെയ്ത രോഗികളുടെ ഏതാണ്ട് ഒരേ പോലെ തന്നെയാണ് ഭക്ഷണക്രമം ചെറിയ മാറ്റങ്ങൾ ഉണ്ട് എന്ന് മാത്രം വൃക്ക രോഗികളുടെ ഭക്ഷണക്രമം പല തട്ടുകളായി നമുക്ക് നോക്കാവുന്നതാണ് അത് ആയത് വെള്ളത്തിന്റെ അളവ് ഉപ്പിനെ അളവ് എത്ര ത്തോളം വേണം ധ്യാന്യങ്ങൾ പയറുവർഗ്ഗങ്ങൾ പച്ചക്കറികൾ പഴവർഗങ്ങൾ മത്സ്യമാംസാദികൾ പിന്നെ മുട്ട പാല് മുതലായവ ഭക്ഷണക്രമത്തിലും എങ്ങനെ ആണ് ഇനി കഴിക്കേണ്ടത് എന്നാണ് പറയാൻ ആയി പോകുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.