വ്യായാമവും ഭക്ഷണക്രമവുമാണ് ചികിത്സ? മരുന്നുകൾ എല്ലാ കൊളസ്ട്രോളിനും ആവശ്യമില്ല

നമ്മുടെ ഹോസ്പിറ്റലിൽ കാണുന്ന സ്ഥിരം കാഴ്ചയാണ് പുറമേ നിന്നുള്ള ലാബുകളിൽ നിന്ന് ബ്ലഡ് ടെസ്റ്റുകൾ എല്ലാം ചെക്ക് ചെയ്തു കൊണ്ട് കൊളസ്ട്രോൾ 20 കൂടി 30 കൂടി എനിക്ക് അറ്റാക്ക് വരുമോ എന്ന് പേടിച്ചു കൊണ്ട് ആളുകൾ മങ്ങി മിക്കവരും ഗൾഫിൽ നിന്ന് ഒരു വർഷത്തെ ആരോഗ്യം നോക്കാനുള്ള കാരണം കൊണ്ട് കംപ്ലീറ്റ് ആയി നോക്കിയേ ക്കാം എന്ന കാരണം കൊണ്ട് ചെക്ക് ചെയ്യുന്ന ആളുകൾ ആകാം അല്ലെങ്കിൽ തൊട്ടടുത്ത അറ്റാക്ക് വന്നു മരണം സംഭവിച്ചു കൊണ്ട് പെട്ടെന്ന് തന്നെ കൊളസ്ട്രോൾ പോയി നോക്കി എനിക്ക് കൊളസ്ട്രോൾ കൂടുതലാണ് എനിക്ക് അറ്റാക്ക് വരുമോ വരാൻ സാധ്യതയുണ്ടോ എന്ന് ചോദിക്കുന്നവർ ആയിരിക്കും നമ്മൾ മനസ്സിലാക്കേണ്ടത് അമിത കൊളസ്ട്രോൾ എന്നുള്ളത് ഹാർട്ട് അറ്റാക്ക് ഉണ്ടാക്കാനുള്ള കാരണങ്ങളിൽ ഒന്നുമാത്രമാണ് ഇതിനേക്കാൾ തീവ്രത പ്രമേഹം ബി . പി പുകവലി തൈറോയ്ഡ് പ്രശ്നങ്ങൾ വ്യായാമമില്ലായ്മ, മാനസിക സംഘർഷങ്ങൾ ഇതെല്ലാമാണ്.

കൊളസ്ട്രോൾ നേക്കാളും കൂടുതലായി അറ്റാക്ക് ഉണ്ടാകാനുള്ള സാധ്യത ഏറുന്നത് കൊളസ്ട്രോൾ ചീത്ത കൊളസ്ട്രോൾ എന്നുള്ളത് എൽഡിഎൽ ഒരു 35 വയസ്സ് കഴിഞ്ഞ ആൾക്ക് 190 മുകളിൽ വരുമ്പോൾ മാത്രമാണ് മരുന്ന് കഴിക്കേണ്ട ആവശ്യമുള്ള അതായത് ഏകദേശം ഇരട്ടിയോളം അടുത്ത് അല്ലാതെ കുറച്ചു കൂടുമ്പോൾ തന്നെ മരുന്ന് കഴിക്കേണ്ട ആവശ്യമില്ല ഇനി താഴെ നമ്മൾ വ്യായാമം കൊണ്ടും ഭക്ഷണക്രമങ്ങൾ കൊണ്ടും ചികിത്സിക്കേണ്ടതാണ് ഒരു വ്യക്തി പ്രഷർ നല്ലതുപോലെ കൂടുതലാണ് വ്യായാമം ചെയ്യുന്നു വേറെ ഒരു വ്യക്തി സാധാരണ കൊളസ്ട്രോളാണ് എന്നാൽ വ്യായാമം ചെയ്യുന്നില്ല അങ്ങനെയാണെങ്കിൽ നോർമലായി ആയി വ്യായാമം ചെയ്യാത്ത ആളുകൾക്കാണ് ഹാർട്ട് അറ്റാക്ക് വരാനുള്ള സാധ്യത വ്യായാമം ചെയ്യുന്നതിനേക്കാൾ കൂടുതൽ ആണ് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.