വളരെ പ്രധാനപ്പെട്ട ഇൻഫർമേഷൻ ഒരു ദിവസത്തെ ഭക്ഷണക്രമം എങ്ങനെയാകണം ?

ഞാൻ ഇവിടെ പറയാൻ പോകുന്നത് ഒരാള് വന്നിട്ട് പറയുകയാണ് ഡോക്ടറെ ഞാൻ വീട്ടിൽ ഉള്ള ഭക്ഷണങ്ങൾ മാത്രമേ കഴിക്കാറുള്ളൂ ബേക്കറിയിൽ നിന്ന് ഹോട്ടലിന് അങ്ങനെ അധികം ഒന്നും കഴിക്കാറില്ല അതുപോലെ തന്നെ വീട്ടിൽ ഉണ്ടാക്കുന്ന പച്ചക്കറികൾ മാത്രം കഴിക്കുന്ന ഒരാളാണ് എനിക്ക് മനസ്സിലാകാത്ത ഒരു കാര്യം എല്ലാവരും ചോദിക്കുന്നതാണ് ഇത്രയേറെ ശ്രദ്ധിച്ചിട്ടും ഇത്രയുമേ ആരോഗ്യപ്രശ്നങ്ങൾ എനിക്കാണെങ്കിൽ സ്കിന് പ്രശ്നമുണ്ട് ദഹനത്തിന് പ്രശ്നമുണ്ട് എനിക്ക് മനസ്സിലാകാത്തത് ഡോക്ടർ പറയുന്ന രീതിയിൽ ഞാൻ എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല എന്തുകൊണ്ടാണ് ഇത്രയും അധികം ബുദ്ധിമുട്ടു വരുന്നത് എന്നുള്ളത് ഇത് ഭൂരിഭാഗം ആളുകൾക്കുള്ള കാര്യം ആയിരിക്കും ചിലപ്പോൾ അവർക്ക് ആയിരിക്കില്ല.

ഇത്രയേറെ ശ്രദ്ധിച്ചിട്ടും അവർക്കില്ലാത്ത രോഗങ്ങൾ ഇല്ലല്ലോ അങ്ങോട്ടുമിങ്ങോട്ടും പറയുന്നത് കേൾക്കാം പക്ഷേ എന്താണ് ഇതിന്റെ അതിന്റെ യാഥാർത്ഥ്യം നാച്ചുറൽ ഓർഗാനിക് ഇങ്ങനെ പറഞ്ഞു നമ്മൾ ചെയ്തുകൊണ്ടിരിക്കുന്ന മെത്തേഡ് കൾ നമുക്കത് പറ്റുമോ ഇല്ലയോ എന്ന് അറിഞ്ഞിട്ടില്ല നമ്മള് ഫോർമാറ്റ് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ ഉണ്ട് എത്രയോ കാര്യങ്ങളുണ്ട് പൊതുവേ മദ്യത്തെക്കുറിച്ച് സമൂഹത്തിൽ ഒരു നെഗറ്റീവ് അഭിപ്രായമാണ് മദ്യപാനം നല്ലതല്ല മദ്യപാനം ആ പ്രശ്നമുണ്ടാക്കും ഈ പ്രശ്നമുണ്ടാക്കും ഭയങ്കര ആയിട്ടാണ് കാണുന്നത് ശരിക്കും മദ്യം എന്നത് മോശപ്പെട്ട കാര്യമാണോ ഒരു ഭക്ഷണരീതിയും മോശം അല്ല പക്ഷേ നമ്മുടെ ജീവിത രീതിയും കാഴ്ചപ്പാടും നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കുമോ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ കാണുക.