ഒരു ദിവസത്തെ ഭക്ഷണക്രമം ഇങ്ങനെ ആകണം ഒരു പ്രമേഹ രോഗിയുടെ

ഇന്ന് 73 ദശലക്ഷം ആളുകൾ പ്രമേഹത്തിന് ചികിത്സ ചെയ്യുന്നുണ്ട് ഇന്ത്യയിൽ 2035 ആകുമ്പോഴേക്കും 135 ദശലക്ഷം ആകും എന്നാണ് കണക്കുകൾ കാണിക്കുന്നത് പ്രമേഹത്തിൽ നിന്നും നമുക്ക് ഒരു മുക്തി വേണ്ടേ എങ്ങനെയാണ് അതിനാണ് നമ്മൾ നല്ല ഭക്ഷണം ശീലമാക്കുന്നത് എന്താണ് നല്ല ഭക്ഷണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നോക്കാം അതിനുമുമ്പ് ഞാൻ നിങ്ങൾക്ക് ഒരു ഫുഡ് പ്ലേറ്റ് പരിചയപ്പെടാം ഇനി ഞാൻ ഇവിടെ പറയാൻ പോകുന്ന കാര്യങ്ങൾ എല്ലാം ബന്ധമുള്ളത് ആയിരിക്കും പ്ലേറ്റിലെ പകുതിഭാഗം പച്ചക്കറികളാണ് ഇതേപോലെ മറുപകുതി യുടെ പകുതിഭാഗം പ്രോട്ടീനാണ് കൂട്ടിന് എന്നുപറയുമ്പോൾ മുട്ട പയറുവർഗങ്ങൾ മീൻ ചിക്കൻ ഇവ എല്ലാംതന്നെ പ്രോട്ടീന് അകത്തു വരുന്നവയാണ് അതിന്റെ പകുതി മാത്രമാണ് ധ്യാനങ്ങൾ വരുന്നത് ഇതേപോലെ 10% നമ്മൾ പാലും പാലുൽപ്പന്നങ്ങളും ഉൾപ്പെടുത്താം.

അതേപോലെ 10% പഴവർഗങ്ങളും ഉൾപ്പെടുത്തിയിരിക്കണം നമ്മൾ ഓരോ കഴിക്കുന്ന ഒരു ഭക്ഷണവും ക്രമപ്പെടുത്തേണ്ട ഈ ഫുഡ് ഫ്ലൈറ്റിന് മാതൃകയിൽ രാവിലെ പ്രഭാതഭക്ഷണം എങ്ങനെയാണ് ക്രമീകരിക്കേണ്ടത് എന്ന് നോക്കാം ഈ പ്ലേറ്റ് പകുതിഭാഗം ഞാൻ പച്ചക്കറികളും ഫ്രൂട്ട് കൊണ്ട് നിറച്ചിരിക്കുന്നു ഇതിന്റെ കാൽ ഭാഗം ധ്യാനം ബാക്കിയുള്ള കാൽഭാഗം പ്രോട്ടീൻ മുട്ടയുടെ വെള്ള അല്ലെങ്കിൽ മുളപ്പിച്ച രീതിയിലുള്ള പയറുവർഗ്ഗങ്ങൾ ആകാം ഈ പച്ചക്കറികളുടെ അളവ് കൂടുന്നത് കൊണ്ട് തന്നെ നമുക്ക് ധ്യാനം അളവ് കുറയ്ക്കാനായി സാധിക്കുന്നു. പച്ചക്കറികൾ 100ഗ്രാം വെജിറ്റബിൾ എടുക്കുകയാണെങ്കിൽ ഇതിനെ ക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.