നെഞ്ചിരിച്ചിൽ മാറാൻ ഇത് ഇങ്ങനെ ചെയ്താൽ മതി

ഇന്ന് ഞാൻ നിങ്ങളോട് സംസാരിക്കാൻ ആഗ്രഹിക്കുന്നത് നെഞ്ചിരിച്ചൽ ഇതിനെക്കുറിച്ചാണ് നമ്മുടെ ഇടയിൽ സാധാരണമായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് നെഞ്ചിരിച്ചൽ നെഞ്ചിരിച്ചൽ പലപ്പോഴും ആളുകൾ പറയാറുണ്ട് ഗ്യാസ് അല്ലെങ്കിൽ വയറു വീർത്തു വരുന്നു നെഞ്ചിനോട് കയറിവരുന്നു ഇങ്ങനെ എന്താണ് നെഞ്ചിരിച്ചൽ നെഞ്ചിരിച്ചിൽ എന്നുപറയുമ്പോൾ സാധാരണ നമുക്ക് അന്നനാളത്തിൽ വ്രണങ്ങൾ ഉണ്ടാകുമ്പോഴാണ് സാധാരണയായി നെഞ്ചിരിച്ചിൽ അനുഭവപ്പെടുന്നത് ഇത് നമ്മുടെ വയറിൽ കിടക്കുന്ന ആസിഡ് നെഞ്ചിലേക്ക് കയറിവന്നു സ്ഥിരമായി ഇങ്ങനെ വരുമ്പോൾ അവിടെ വ്രണങ്ങൾ ഉണ്ടാകുന്നു ഇനി വ്രണങ്ങൾ ഉണ്ടാകുമ്പോഴാണ് നമുക്ക് കാര്യമായി നെഞ്ചിരിച്ചൽ അനുഭവപ്പെടുന്നത് ഇത് ചിലപ്പോൾ വളരെ ചെറുതായി ഉണ്ടാക്കാം എങ്കിൽ ചില ഭക്ഷണങ്ങളുടെ കഴിക്കുന്നത് കാരണം ഉണ്ടാക്കാം പക്ഷേ ചില ആളുകൾക്ക് സ്ഥിരമായി കാണാറുണ്ട്.

ഇങ്ങനെയുള്ളവരിൽ മരുന്ന് കഴിച്ച് കണ്ട്രോൾ ചെയ്ത് പോകും എന്റെ ഒരു പ്രശ്നം എന്താണെന്ന് ചോദിച്ചു കഴിഞ്ഞാൽ ഇത് നമ്മൾ തിരിച്ചറിയാതെ ഇരുന്നു കഴിഞ്ഞാൽ എന്താണ് ശരിക്കുമുള്ള പ്രശ്നം എന്ന് മനസ്സിലാകാതെ ഇരുന്നു കഴിഞ്ഞാൽ ഈ നെഞ്ചിരിച്ചിൽ ഒരുപാട് നാൾ നീണ്ടുനിന്ന കഴിഞ്ഞാൽ ഈ അന്നനാളം ചുരുങ്ങാനുള്ള സാധ്യതയുണ്ട് അങ്ങനെ ചുരുങ്ങി കഴിഞ്ഞാൽ ചില ആളുകൾ പറയും ഭക്ഷണം ഇറങ്ങാനായി ബുദ്ധിമുട്ടുണ്ട് അന്നനാളത്തിലെ അടിഭാഗം ചുരുങ്ങുന്നത് ആയിട്ടുള്ള ഒരു അവസ്ഥ ആയിട്ട് വരും അതുകൂടാതെ ഇതിന്റെ മുകളിൽ ക്യാൻസർ വരാനുള്ള സാധ്യതയുണ്ട് അതു വർഷങ്ങൾക്കുശേഷം വരുന്ന സംഗതിയാണ് പക്ഷേ ഇത് നമ്മൾ സാധാരണ ശ്രദ്ധിക്കാതെ എന്തെങ്കിലും മരുന്നുകൾ വാങ്ങിച്ച് കഴിച്ച് അങ്ങനെ അങ്ങ് പോകും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.