ലോകത്തിൽ ഒരു സെക്കൻഡിൽ ആറുപേർക്ക് സ്ട്രോക്ക് അഥവാ പക്ഷാഘാതം ഉണ്ടാകാറുണ്ട് ഏഷ്യയിൽ ഈ കണക്ക് ഒരു സെക്കൻഡിൽ അഞ്ചുപേർക്ക് എന്ന നിലയിലാണ് എന്താണ് സ്ട്രോക്ക് സ്ട്രോക്ക് കാരണം ഒരു രോഗി ആശുപത്രിയിലേക്ക് എത്തിയ എന്തെല്ലാം ചികിത്സാമാർഗങ്ങൾ ആണ് ചെയ്യേണ്ടത് സ്ട്രോക്ക് എന്നാൽ രക്തക്കുഴലുകളുടെ ഒരു അസുഖമാണ് പലപ്പോഴും നമ്മൾ കേട്ടിട്ടുണ്ടാവും ഹൃദയാഘാതം ഹൃദയത്തിലേക്ക് ഉണ്ടാകുന്ന രക്തക്കുഴലുകളുടെ കൊഴുപ്പ് മൂലം രക്തക്കുഴലുകൾ അടഞ്ഞുപോയി ഹൃദയാഘാതമുണ്ടാക്കും അതേപോലെ തന്നെ തലച്ചോറിനുണ്ടാകുന്ന രക്തക്കുഴലുകളിലെ ബ്ലോക്ക് ഉണ്ടാകുകയോ രക്തക്കുഴലുകൾ പൊട്ടി രക്തസ്രാവം ഉണ്ടാവുകയും ചെയ്യുമ്പോൾ അതിനെയാണ് നമ്മൾ സ്ട്രോക്ക് എന്ന് വിളിക്കുന്നത്.
സ്ട്രോക്ക് രണ്ടുതരത്തിലാണ് ഒന്ന് രക്തം കട്ടപിടിക്കുന്നത് മൂലം ഉണ്ടാകുന്നത് രണ്ടാമതായി രക്തസ്രാവം ഉണ്ടാകുന്ന സ്ട്രോക്ക് ഏകദേശം 85 ശതമാനം സ്ട്രോക്ക് രക്തക്കുഴലുകളിൽ രക്തം കട്ടയായി ഉണ്ടാവുന്നതാണ് എന്തൊക്കെയാണ് സ്ട്രോക്കിനെ ലക്ഷണങ്ങൾ എളുപ്പത്തിൽ ഓർത്തിരിക്കാൻ വേണ്ടി നമ്മൾ ബി ഫാസ്റ്റ് എന്ന് പറയും ബിഫോർ ബാലൻസ് പെട്ടെന്ന് എഴുന്നേറ്റു നടക്കുന്ന ഒരാൾക്ക് വീഴാൻ പോകുന്ന പോലെ തോന്നുക വശത്തൂടെ ചാഞ്ഞു പോവുക കാഴ്ചകൾക്ക് മങ്ങൽ തോന്നുക. കാഴ്ചകൾ രണ്ടായി കാണുന്നതുപോലെ തോന്നുക ചിരിക്കുമ്പോൾ ഒരു മുഖം ഒരു വശത്തേക്ക് കൂടി പോകുന്നതായി തോന്നുക കൈകൾ ഉയർത്താൻ പറയുമ്പോൾ കൈകൾ പെട്ടെന്ന് ഒരു വശത്തേക്ക് താഴ്ന്നു പോകുന്നു കൈകൾ ഉയർത്താൻ സാധിക്കുന്നില്ല പറയാൻ ആയി പറ്റുന്നില്ല. അല്ലെങ്കിൽ പറയുന്നത് മനസ്സിലാക്കാനായി സാധിക്കുന്നില്ല. ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.