രാത്രിയിൽ ഇത് കഴിച്ചാൽ വയറും കൂടുതലും ക്ലീൻ ആകും മലബന്ധം കീഴ്വായു ശല്യം ഇനി ജീവിതത്തിൽ വരില്ല വയറും കുടലും ക്ലീൻ ആകും

ഒരുപാട് രോഗങ്ങൾക്ക് കാരണമായേക്കാവുന്ന ഒരുപാട് ആളുകളെ ബുദ്ധിമുട്ടിക്കുന്ന ഒരു പ്രധാനപ്പെട്ട രോഗത്തെ കുറിച്ചാണ് നമ്മളൊന്ന് സംസാരിക്കുന്നത് മലബന്ധം ശരിയായ ഭക്ഷണക്രമം പോലെ ശരിയായ കാര്യമാണ് പുറംതള്ളുന്നത് അല്ലെങ്കിൽ വിസർജനം ശരിയായ രീതിയിലുള്ള വിസർജനം നടക്കാതെ ഇരുന്നാൽ അത് പലതരം രോഗങ്ങൾക്കും കാരണമായേക്കാം അത് നല്ല ഒരു ഉദാഹരണം നമുക്ക് നോക്കാം ലിവർ ഫംഗ്ഷൻ ശരീരത്തിൽ ഹോർമോൺ ന്റെ end പ്രോഡക്റ്റ് മെഡിസിൻ വേസ്റ്റ് എല്ലാം പുറത്തേക്ക് കളയുക എന്നുള്ളതാണ് സാധാരണഗതിയിൽ ഇത് പുറത്തേക്ക് പോകുന്നില്ലെങ്കിൽ അഥവാ മലബന്ധം ആണെങ്കിൽ ഈ പറയുന്ന വേസ്റ്റുകൾ മുഴുവൻ അവിടെ കെട്ടി നിൽക്കാനുള്ള സാധ്യത വർദ്ധിക്കും ഇങ്ങനെ കെട്ടി നിൽക്കുകയാണെങ്കിൽ അത് പല ഓട്ടോ ഇമ്മ്യൂൺ ഡിസീസ് ലേക്ക് നയിച്ചേക്കാം പല രോഗങ്ങളുടെ മൂലകാരണം ആയിട്ടും ഇത് കാണാറുണ്ട്.

വളരെയേറെ പ്രധാനപ്പെട്ട ഒന്നാണ് ക്യാൻസറിനുള്ള സാധ്യത പോലും ഇത് ഉണ്ടാകും എന്നുള്ളത് വിസർജനം എന്നുപറയുന്നത് ശരീരത്തെ സംബന്ധിച്ചിടത്തോളം വളരെ ഗൗരവമുള്ള ഒരു വിഷയം ആണ് കുട്ടികളിൽ രണ്ടു മൂന്നു ദിവസം മാത്രം പോയില്ലെങ്കിൽ ചൊറിച്ചിൽ പോലുള്ള ബുദ്ധിമുട്ടുകൾ ഇറിറ്റേഷൻഎന്നിവ ഉണ്ടാകാറുണ്ട്. അലർജി കണ്ടീഷൻസ് ഉണ്ടാകുന്നത് ആയിട്ടും കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് പലപ്പോഴും ഒരു രോഗി വരുന്ന സമയത്ത് അതൊക്കെ ഒരു രോഗി വരുന്ന സമയത്ത് ആദ്യം തന്നെ ചോദിക്കുന്ന ഒരു ചോദ്യം മലബന്ധം ഉണ്ടോ എന്നുള്ള ഒരു ചോദ്യമാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.