ഇതിനു വേണ്ടി മരുന്ന് കഴിച്ച് തുടങ്ങുകയാണെങ്കിൽ ജീവിതം കാലം മുഴുവൻ മരുന്ന് കഴിക്കേണ്ട ആവശ്യമുണ്ടോ? എന്റെ കിഡ്നി ഹാർട്ട് എന്നിവ എന്തെങ്കിലും അടിച്ചു പോകുമോ? ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഡയബെറ്റിസ് നെ കുറിച്ചാണ് എന്താണ് ഡയബെറ്റിസ് നമ്മുടെ ശരീരത്തിൽ ബ്ലഡ് ഗ്ലൂക്കോസ് അളവ് വല്ലാതെ കൂടുമ്പോഴാണ്, ഒരാളുടെ ഡയബറ്റിസ് ഉണ്ടെന്ന് പറയുന്നത്. ഇത് പ്രധാനമായും സംഭവിക്കുന്നത് ഇൻസുലിൻ എന്ന ഹോർമോൺ ഇൽ പ്രധാന വ്യത്യാസം എന്തെങ്കിലും വരുമ്പോൾ അല്ലെങ്കിൽ ഇൻസുലിനെ പ്രവർത്തനത്തിന് എന്തെങ്കിലും റസിസ്റ്റൻസ് ഉണ്ടാകുമ്പോഴാണ് ഇത് സംഭവിക്കുന്നത് ഇന്ത്യയിലെ കാര്യം എടുത്തു നോക്കുകയാണെങ്കിൽ, ഡയബറ്റിക് രോഗികളുടെ പോപ്പുലേഷൻ വളരെ കൂടുതലാണ് നമ്മൾ ഏകദേശം ലോകത്തിൽ രണ്ടാം സ്ഥാനത്താണ് നിൽക്കുന്നത് 2019 എടുത്ത ഒരു സെൻസസ് നോക്കുകയാണെങ്കിൽ ഏകദേശം 77 million രോഗികൾ ഉണ്ട്.
ഇന്ത്യയിൽ ഏകദേശം 2040 ആകുമ്പോൾ 135 മില്യൺ ഇലേക്ക് മാറാനുള്ള സാധ്യതയാണ് കാണുന്നത്. അതിനെക്കാളും ഏറെ പേടിക്കേണ്ടത് ഏകദേശം ഒരു മില്യൺ ആളുകൾ ഇതുകാരണം മരിക്കുന്നുണ്ട് എന്നതാണ് അതിനേക്കാളേറെ പേടിക്കേണ്ട കാര്യം നാലരക്കോടി ജനങ്ങൾക്ക് ഡയബറ്റിക് രോഗം ഉണ്ട് എന്നുള്ള കാര്യം അറിയില്ല അവരെ അതിനു ചികിത്സ എടുക്കുന്നില്ല. ഡയബറ്റിക് നെ പറ്റി ചർച്ച ചെയ്യുന്നതിന് മുമ്പ് എന്താണ് ശരീരത്തിൽ സംഭവിക്കുന്നത് ഗ്ലൂക്കോസ് എങ്ങനെ ആണ് ഉണ്ടാകുന്നത് വളരെ സിമ്പിളായി നമ്മൾ കഴിക്കുന്ന ആഹാരസാധനങ്ങൾ അമശയം മുതലായവ ഗ്ലൂക്കോസ് ഇത് കൺവെർട്ട് ചെയ്യും പാൻക്രിയാസ് ഉൽപാദിപ്പിക്കുന്ന ഇൻസുലിൻ എന്ന ഹോർമോൺ അഭാവംമൂലം ഗ്ലൂക്കോസ് ശരീര കോശങ്ങളിലേക്ക് ആഗിരണം ചെയ്യപ്പെടാതെ രക്തത്തിലെ അടിഞ്ഞു കൂടുമ്പോഴാണ് ഒരു വക്തി പ്രമേഹരോഗിയായ തീരുന്നത് ഇതിനെ കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.